+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ധ​ന​വി​ല വീ​ണ്ടും കു​റ​ഞ്ഞു

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല വീ​​​ണ്ടും കു​​​റ​​​ഞ്ഞു. പെ​​​ട്രോ​​​ളി​​​ന് 17 പൈ​​​സ​​​യു​​​ടെ​​​യും ഡീ​​​സ​​​ലി​​​ന് 22 പൈ​​​സ​​​യു​​​ടെ​​​യും കു​​​റ​​​വാ​​​ണ് ഇ​​​ന്ന​​​ലെ
ഇ​ന്ധ​ന​വി​ല  വീ​ണ്ടും കു​റ​ഞ്ഞു
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല വീ​​​ണ്ടും കു​​​റ​​​ഞ്ഞു. പെ​​​ട്രോ​​​ളി​​​ന് 17 പൈ​​​സ​​​യു​​​ടെ​​​യും ഡീ​​​സ​​​ലി​​​ന് 22 പൈ​​​സ​​​യു​​​ടെ​​​യും കു​​​റ​​​വാ​​​ണ് ഇ​​​ന്ന​​​ലെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ൽ പെ​​​ട്രോ​​​ൾ വി​​​ല ലി​​​റ്റ​​​റി​​​ന് 76.92 രൂ​​​പ​​​യും ഡീ​​​സ​​​ൽ വി​​​ല 71.95 രൂ​​​പ​​​യു​​മാ​​യി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ഇ​​​ന്ന​​​ലെ പെ​​​ട്രോ​​​ൾ വി​​​ല 78.25 രൂ​​​പ​​​യും ഡീ​​​സ​​​ൽ വി​​​ല 73.20 രൂ​​​പ​​​യു​​​മാ​​​യി​​രു​​ന്നു. സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ഇ​​​ന്ധ​​​ന​​​വി​​​ല കു​​​റ​​​യു​​​ന്ന പ്ര​​​വ​​​ണ​​​ത​​​യാ​​​ണു ക​​ണ്ടു​​വ​​രു​​ന്ന​​ത്.