കൊച്ചി: ഭാരത് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളോടു കൂടിയ വാഹനങ്ങളായ ടൊയോട്ട ഇന്നോവ 17.30 ലക്ഷം, യാരീസ് 8.85 ലക്ഷം, ഗ്ലാൻസ 7.10 ലക്ഷം എന്നീ പ്രാരംഭ വിലകളിൽ ലഭ്യമാണ്. ഫോൺ: 97447 12345.