+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ണ​വി​ല വ​ർ​ധി​ച്ചു

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ർ​​​ണ​​​വി​​​ല വ​​​ർ​​​ധി​​​ച്ചു. ഗ്രാ​​​മി​​​ന് 15 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 120 രൂ​​​പ​​​യു​​​ടെ​​​യും വ​​​ർ​​​ധ​​​ന​​​വാ​​​ണ് ഇ​​​ന്ന​​​ലെ രേ​​​ഖ​​​പ്
സ്വ​ർ​ണ​വി​ല വ​ർ​ധി​ച്ചു
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ർ​​​ണ​​​വി​​​ല വ​​​ർ​​​ധി​​​ച്ചു. ഗ്രാ​​​മി​​​ന് 15 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 120 രൂ​​​പ​​​യു​​​ടെ​​​യും വ​​​ർ​​​ധ​​​ന​​​വാ​​​ണ് ഇ​​​ന്ന​​​ലെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ സ്വ​​​ർ​​​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 3,720 രൂ​​​പ​​​യാ​​​യും പ​​​വ​​​ന് 29,760 രൂ​​​പ​​​യാ​​​യും ഉ​​​യ​​​ർ​​​ന്നു. മൂ​​​ന്നു ദി​​​വ​​​സ​​​മാ​​​യി മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​ർ​​​ന്ന സ്വ​​​ർ​​​ണ​​​വി​​​ല​​​യാ​​​ണ് ഇ​​​ന്ന​​​ലെ വ​​​ർ​​​ധി​​​ച്ച​​​ത്.