നെടുന്പാശേരി: ഈ മാസം 18നു കണ്ണൂർ ലക്സോട്ടിക്ക ഇന്റർനാഷണൽ കണ്വൻഷൻ സെന്ററിൽ നടക്കുന്ന പെഗാസസിന്റെ മണപ്പുറം മിസ് സൗത്ത് ഇന്ത്യാ മത്സരത്തിനു സുന്ദരികളൊരുങ്ങി. മത്സരത്തിന് മുന്നോടിയായി നെടുന്പാശേരി സാജ് എർത്ത് റിസോർട്ടിൽ ഗ്രൂമിംഗ് സെക്ഷൻ നടന്നു.