+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഗ്രി​കെ​യ​റി​ന്‍റെ ജൈ​വ​പോ​ഷ​ണം വി​പ​ണി​യി​ൽ

ക​​ട്ട​​പ്പ​​ന: ജൈ​​വ​​വ​​ള ഉ​​ത്പാ​​ദ​​നരം​​ഗ​​ത്ത് ഒ​​രു പ​​തി​​റ്റാ​​ണ്ടി​​ന്‍റെ അ​​നു​​ഭ​​വ സ​​ന്പ​​ത്തു​​മാ​​യി പു​​ളി​​യ​​ന്മ​​ല​​യി​​ലെ അ​​ഗ്രി​​കെ​​യ​​ർ അ​​സോ​​സി​​യേ​​റ്റി​​ന്‍റെ പു​​തി​​യ ജ
അ​ഗ്രി​കെ​യ​റി​ന്‍റെ ജൈ​വ​പോ​ഷ​ണം  വി​പ​ണി​യി​ൽ
ക​​ട്ട​​പ്പ​​ന: ജൈ​​വ​​വ​​ള ഉ​​ത്പാ​​ദ​​നരം​​ഗ​​ത്ത് ഒ​​രു പ​​തി​​റ്റാ​​ണ്ടി​​ന്‍റെ അ​​നു​​ഭ​​വ സ​​ന്പ​​ത്തു​​മാ​​യി പു​​ളി​​യ​​ന്മ​​ല​​യി​​ലെ അ​​ഗ്രി​​കെ​​യ​​ർ അ​​സോ​​സി​​യേ​​റ്റി​​ന്‍റെ പു​​തി​​യ ജൈ​​വ​​വ​​ളം വി​​പ​​ണി​​യി​​ലി​​റ​​ക്കി. ആ​​ര്യ എ​​ക്കോ​​പ്ല​​സ് എ​​ന്നു പേ​​രി​​ട്ടി​​രി​​ക്കു​​ന്ന സ​​ന്പൂ​​ർ​​ണ ജൈ​​വ​​പോ​​ഷ​​ണം സാ​​ധാ​​ര​​ണ ജൈ​​വ വ​​ള​​ങ്ങ​​ളി​​ൽ​​നി​​ന്നു വ്യ​​ത്യ​​സ്ത​മാ​​യി ആ​​ധു​​നി​​ക മൈ​​ക്രോ​​ബി​​യ​​ൽ എ​​ക്സ്ട്രാ​​ക്ട് ടെ​​ക്നോ​​ള​​ജി അ​​ഥ​​വ സെ​​ക്ക​​ൻ​​ഡ​​റി മെ​​റ്റാ​​ബോ​​ളി​​ക് ടെ​​ക്നോ​​ള​​ജി ഉ​​പ​​യോ​​ഗി​​ച്ചാ​​ണു നി​​ർ​​മി​​ക്കു​​ന്ന​​തെ​ന്ന് ക​ന്പ​നി പ​റ​യു​ന്നു.

സൂ​​ക്ഷ്മ ജീ​​വി​​ക​​ൾ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന സ​​സ്യ​​പോ​​ഷ​​ണ​​ങ്ങ​​ൾ ഗ്രീ​​ൻ ടെ​​ക്നോ​​ള​​ജി​​യി​​ലൂ​​ടെ വേ​​ർ​​തി​​രി​​ച്ചെ​​ടു​​ക്കു​​ന്ന പ്ര​​ക്രി​​യ​​യി​​ലൂ​​ടെ എ​​ൻ​​പി​​കെ, മാ​​ക്രോ ന്യൂ​​ട്രി​​യ​​ൻ​​സ്, മൈ​​ക്രോ ന്യൂ​​ട്രി​​യ​​ൻ​​സ്, ഹോ​​ർ​​മോ​​ണു​​ക​​ൾ, ജൈ​​വ കു​​മി​​ൾ നാ​​ശി​​നി​​ക​​ൾ, ജൈ​​വ കീ​​ട​​നാ​​ശി​​നി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ ഓ​​യി​​ൽ​​കേ​​ക്കു​​ക​​ളു​​ടെ സ​​ത്തു​​ക​​ളി​​ലെ ഹൈ​​പ്രോ​​ട്ടീ​​നി​​ൽ സം​​യോ​​ജി​​പ്പി​​ച്ചാ​​ണ് ആ​​ര്യ എ​​ക്കോ​​പ്ല​​സ് നി​​ർ​​മി​​ക്കു​​ന്ന​​തെന്ന് കന്പനി പറയുന്നു.