+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.​മാ​ധ​വ​ൻ സ്റ്റാ‍​ർ ആ​ൻ​ഡ് ഡി​സ്നി ഇ​ന്ത്യ​യു​ടെ ക​ണ്‍‍​ട്രി ഹെ​ഡ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ്റ്റാ​​​​ര്‍ ഇ​​​​ന്ത്യ സൗ​​​​ത്ത് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ കെ.​​​​മാ​​​​ധ​​​​വ​​​​നെ സ്റ്റാ​​​​ർ ആ​​​​ൻ​​​​ഡ് ഡി​​​​സ്നി ഇ​​​​ന്ത്യ​​​​യ
കെ.​മാ​ധ​വ​ൻ  സ്റ്റാ‍​ർ ആ​ൻ​ഡ്  ഡി​സ്നി ഇ​ന്ത്യ​യു​ടെ  ക​ണ്‍‍​ട്രി ഹെ​ഡ്
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ്റ്റാ​​​​ര്‍ ഇ​​​​ന്ത്യ സൗ​​​​ത്ത് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ കെ.​​​​മാ​​​​ധ​​​​വ​​​​നെ സ്റ്റാ​​​​ർ ആ​​​​ൻ​​​​ഡ് ഡി​​​​സ്നി ഇ​​​​ന്ത്യ​​​​യു​​​​ടെ ക​​​​ണ്‍​ട്രി ഹെ​​​​ഡ് ആ​​​​യി നി​​​​യ​​​​മി​​​​ച്ചു. വി​​​​നോ​​​​ദം, സ്പോ​​​​ര്‍​ട്സ്, ഡി​​​​ജി​​​​റ്റ​​​​ല്‍, സ്റ്റു​​​​ഡി​​​​യോ​​​​സ് തു​​​​ട​​​​ങ്ങി മു​​​​ഴു​​​​വ​​​​ന്‍ ബി​​​​സി​​​​ന​​​​സു​​​​ക​​​​ളു​​​​ടെ​​​​യും മേ​​​​ല്‍​നോ​​​​ട്ടം ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നാ​​​​യി​​​​രി​​​​ക്കും.

ഒ​​​​രു ആ​​​​ഗോ​​​​ള​​​​മാ​​​​ധ്യ​​​​മ​​​​സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ ഇ​​​​ന്ത്യ നെ​​​​റ്റ് വ​​​​ർ​​​​ക്കി​​​​ന്‍റെ ഉ​​​​ന്ന​​​​ത​​​​പ​​​​ദ​​​​വി​​​​യി​​​​ൽ എ​​​​ത്തു​​​​ന്ന ആ​​​​ദ്യ മ​​​​ല​​​​യാ​​​​ളി​​​​യാ​​​​ണ് കെ. ​​​​മാ​​​​ധ​​​​വ​​​​ൻ .സ്റ്റാ​​​​ർ പ്ല​​​​സ്, സ്റ്റാ​​​​ർ ജ​​​​ൽ​​​​സ, സ്റ്റാ​​​​ർ ഭാ​​​​ര​​​​ത്, ലൈ​​​​ഫ് ഓ​​​​ക്കേ, സ്റ്റാ​​​​ർ സ്പോ​​​​ർ​​​​ട്സ് തു​​​​ട​​​​ങ്ങി​​​​യ സ്റ്റാ​​​​ർ ഇ​​​​ന്ത്യ​​​​യു​​​​ടെ കീ​​​​ഴി​​​​ലു​​​​ള്ള നാ​​​​ഷ​​​​ണ​​​​ൽ​​​​ചാ​​​​ന​​​​ലു​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം പ്രാ​​​​ദേ​​​​ശി​​​​ക ഭാ​​​​ഷ ചാ​​​​ന​​​​ലു​​​​ക​​​​ളു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​യും ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നാ​​​​ണ്. ഇ​​​​ന്ത്യ​​​​ൻ ബ്രോ​​​​ഡ്കാ​​​​സ്റ്റിം​​​​ഗ് ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍റെ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റും ഡ​​​​യ​​​​റ​​​​ക്ട​​​​ർ ബോ‍​ർ​​​​ഡ് അം​​​​ഗ​​​​വും കൂ​​​​ടി​​​​യാ​​​​ണ് കെ.​​​​മാ​​​​ധ​​​​വ​​​​ൻ.