ന്യൂഡൽഹി: തമിഴ്നാട് കേഡർ ഐഎഎസ് ഓഫീസർ ടി.വി. സോമനാഥനെ ധനമന്ത്രാലയത്തിൽ എക്സ്പെൻഡിച്ചർ സെക്രട്ടറിയായി നിയമിച്ചു. ഗിരീഷ് ചന്ദ്ര മുർമു ജമ്മു-കാഷ്മീർ ലഫ്റ്റനന്റ് ഗവർണറായി ഒക്ടോബർ 25-നു നിയമിക്കപ്പെട്ടപ്പോൾ മുതൽ ഒഴിവായിരുന്നു ഈ പദവി.
ഐആർഎസ് ഓഫീസർ സഞ്ജയ് കുമാർ മിശ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറായി നിയമിച്ചു. സാംസ്കാരിക സെക്രട്ടറി അരുൺ ഗോയലിനെ ഘനവ്യവസായ സെക്രട്ടറിയായി നിയമിച്ചു.
ഐആർഎസ് ഓഫീസർ സഞ്ജയ് കുമാർ മിശ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറായി നിയമിച്ചു. സാംസ്കാരിക സെക്രട്ടറി അരുൺ ഗോയലിനെ ഘനവ്യവസായ സെക്രട്ടറിയായി നിയമിച്ചു.