+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിദേശനാണ്യ ശേഖരം റിക്കാർഡിൽ

മും​ബൈ: ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം 45342.2 കോ​ടി ഡോ​ള​ർ എ​ന്ന റി​ക്കാ​ർ​ഡി​ലെ​ത്തി. ഡി​സം​ബ​ർ ആ​റി​ലെ നി​ല​യാ​ണി​ത്. ഒ​രാ​ഴ്ച​കൊ​ണ്ട് 230 കോ​ടി ഡോ​ള​റാ​ണു ശേ​ഖ​ര​ത്തി​ൽ വ​ർ​ധി​ച്ച​ത്. ത​ലേ ആ
വിദേശനാണ്യ ശേഖരം  റിക്കാർഡിൽ
മും​ബൈ: ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം 45342.2 കോ​ടി ഡോ​ള​ർ എ​ന്ന റി​ക്കാ​ർ​ഡി​ലെ​ത്തി. ഡി​സം​ബ​ർ ആ​റി​ലെ നി​ല​യാ​ണി​ത്. ഒ​രാ​ഴ്ച​കൊ​ണ്ട് 230 കോ​ടി ഡോ​ള​റാ​ണു ശേ​ഖ​ര​ത്തി​ൽ വ​ർ​ധി​ച്ച​ത്. ത​ലേ ആ​ഴ്ച 248.4 കോ​ടി ഡോ​ള​ർ വ​ർ​ധി​ച്ചി​രു​ന്നു.