+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​റ്റാ ജ​ലാ​റ്റി​ന് അ​വാ​ർ​ഡ്

കൊ​​​ച്ചി: ജ​​​ലാ​​​റ്റി​​​ൻ, കോ​​​ള​​​ജ​​​ൻ പെ​​​പ്റ്റൈ​​​ഡ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഏ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും വി​​​ശ്വാ​​​സ്യ​​​ത​​​യു​​​ള്ള ക​​​ന്പ​​​നി​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​രം നി​​​
നി​റ്റാ ജ​ലാ​റ്റി​ന് അ​വാ​ർ​ഡ്
കൊ​​​ച്ചി: ജ​​​ലാ​​​റ്റി​​​ൻ, കോ​​​ള​​​ജ​​​ൻ പെ​​​പ്റ്റൈ​​​ഡ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഏ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും വി​​​ശ്വാ​​​സ്യ​​​ത​​​യു​​​ള്ള ക​​​ന്പ​​​നി​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​രം നി​​​റ്റാ ജ​​​ലാ​​​റ്റി​​​ൻ ഇ​​​ന്ത്യ ക​​​ര​​​സ്ഥ​​​മാ​​​ക്കി. ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ബ്രാ​​​ൻ​​​ഡ് ക​​​ണ്‍​സ​​​ൾ​​​ട്ടിം​​​ഗ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ യു​​എ​​സ്എ​​യാ​​ണ് അ​​വാ​​ർ​​ഡ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്.