കൊച്ചി: ഇന്ത്യയിലെ ഹ്യൂണ്ടായി കാർ മോഡലുകൾക്കു 2020 ജനുവരി മുതൽ വില വർധിക്കുമെന്നു ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്.
ഉത്പാദന ചെലവ് വർധിച്ച പശ്ചാത്തലത്തിലാണ് എല്ലാ ശ്രേണിയിലുമുള്ള മോഡലുകൾക്കും വില വർധിപ്പിക്കുന്നത്. സാൻട്രോ, ഗ്രാൻഡ് ഐ10, ഗ്രാൻഡ് ഐ 10 നിയോസ്, എലൈറ്റ് ഐ 20, എക്സെന്റ്, വെന്യു, ഐ20 ആക്ടീവ്, വേർണ, ക്രെറ്റ, എലാൻട്ര, ട്യുസോണ്, കോന ഇലക്ട്രിക് എന്നിങ്ങനെ 12 മോഡലുകളാണ് ഇന്ത്യയിൽ ഹ്യൂണ്ടായ് പുറത്തിറക്കുന്നത്.