+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​ഷ്യ​ൻ​സ് ഫു​ഡ്സ് കേ​ക്കു​ക​ൾ ക്രി​സ്മ​സ് വി​പ​ണി​യി​ലേ​ക്ക്

കോ​ട്ട​യം: ക്രി​സ്മ​സി​നു മ​ധു​രം പ​ക​രാ​ൻ ഏ​ഷ്യ​ൻ​സ് ഫു​ഡ്സി​ന്‍റെ കേ​ക്കു​ക​ളും. കേ​ര​ള​ത്തി​ലും കേ​ര​ള​ത്തി​നു പു​റ​ത്തും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും വി​വി​ധ​യി​നം ഭ​ക്ഷ്യോത്പ​ന്ന​ങ്ങ​ളു​മാ​യി സാ​ന്
ഏ​ഷ്യ​ൻ​സ് ഫു​ഡ്സ് കേ​ക്കു​ക​ൾ ക്രി​സ്മ​സ് വി​പ​ണി​യി​ലേ​ക്ക്
കോ​ട്ട​യം: ക്രി​സ്മ​സി​നു മ​ധു​രം പ​ക​രാ​ൻ ഏ​ഷ്യ​ൻ​സ് ഫു​ഡ്സി​ന്‍റെ കേ​ക്കു​ക​ളും. കേ​ര​ള​ത്തി​ലും കേ​ര​ള​ത്തി​നു പു​റ​ത്തും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും വി​വി​ധ​യി​നം ഭ​ക്ഷ്യോത്പ​ന്ന​ങ്ങ​ളു​മാ​യി സാ​ന്നി​ധ്യ​മ​റി​യി​ച്ച ഏ​ഷ്യ​ൻ​സ് ഫു​ഡ്സ് ക്രി​സ്മ​സ് വി​പ​ണി ല​ക്ഷ്യ​മി​ട്ട് "പാ​രീ​സ്’ എ​ന്ന പേ​രി​ൽ വി​വി​ധ​യി​നം കേ​ക്കു​ക​ളു​മാ​യി വി​പ​ണി​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്നു. ഗു​ണ​മേന്മയി​ൽ ഒ​ട്ടും കു​റ​വു​ വ​രു​ത്താ​തെ മി​ത​മാ​യ വി​ല​യി​ൽ കേ​ക്കു​ക​ൾ വി​പ​ണ​യി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്ന് മാ​നേ​ജിം​ഗ് പാ​ട്ണ​ർ സോ​ജി വ​ർ​ഗീ​സ് അ​റി​യി​ച്ചു.