ഡൽഹി: ഇന്ത്യ സ്കിൽസ് 2020 മത്സരങ്ങൾക്കായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഡിസംബർ 31 വരെ നീട്ടി. വിജയികൾക്ക് 2021ൽ ചൈനയിൽ നടക്കുന്ന ഷാൻഹായ് വേൾഡ് സ്കിൽസ് ഇന്റർനാഷണൽ മത്സരത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ അവസരം ലഭിക്കും.
താത്പര്യമുള്ളവർക്ക് www.worldskills india.co.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
താത്പര്യമുള്ളവർക്ക് www.worldskills india.co.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം.