+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ഗ്‌മ ദേ​ശീ​യ വ​സ്ത്രമേ​ള ലോ​ഗോ പ്ര​കാ​ശം ചെ​യ്തു

കൊ​​​ച്ചി: സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ഗാ​​​ർ​​​മെ​​​ന്‍റ് മാ​​​നു​​​ഫാ​​​ക്ച​​​റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ദേ​​​ശീ​​​യ വ​​​സ്ത്ര​​​മേ​​​ള സി​​​ഗ്‌​​മ 2020 മാ​​​ർ
സി​ഗ്‌മ ദേ​ശീ​യ വ​സ്ത്രമേ​ള ലോ​ഗോ പ്ര​കാ​ശം ചെ​യ്തു
കൊ​​​ച്ചി: സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ഗാ​​​ർ​​​മെ​​​ന്‍റ് മാ​​​നു​​​ഫാ​​​ക്ച​​​റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ദേ​​​ശീ​​​യ വ​​​സ്ത്ര​​​മേ​​​ള സി​​​ഗ്‌​​മ 2020 മാ​​​ർ​​​ച്ച് ര​​​ണ്ടു മു​​​ത​​​ൽ നാ​​​ലു വ​​​രെ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കും. പ​​​രി​​​പാ​​​ടി​​​ക്കു മു​​​ന്നോ​​​ടി​​​യാ​​​യി ലോ​​​ഗോ, ബ്രാ​​​ൻ​​​ഡ്, വെ​​​ബ്സൈ​​​റ്റ് എ​​​ന്നി​​​വ​​​യു​​​ടെ പ്ര​​​കാ​​​ശ​​​നം ഹോ​​​ട്ട​​​ൽ മാ​​​രി​​​യ​​റ്റി​​​ൽ ന​​​ട​​​ന്നു. ശീ​​​മാ​​​ട്ടി സി​​​ഇ​​​ഒ ബീ​​​ന ക​​​ണ്ണ​​​ൻ ലോ​​​ഗോ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

സി​​​ഗ്‌​​മ പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​ഷെ​​​ജു. ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​യും ഇ​​​വ​​​ന്‍റ് കോ​-​​ഓ​​ർ​​​ഡി​​​നേ​​​റ്റ​​​റു​​​മാ​​​യ അ​​​ബ്ബാ​​​സ് അ​​​ദ്ധ​​​റ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷ​​​റ​​​ഫ് ജ​​​ലാ​​​ൽ, പി.​​​എ. മാ​​​ഹി​​​ൻ എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ സം​​​ബ​​​ന്ധി​​​ച്ചു.
മേ​​​ള​​​യി​​​ൽ ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ക​​​ച്ച​​​വ​​​ട​​​ക്കാ​​​രും വി​​​ത​​​ര​​​ണ​​​ക്കാ​​​രും ഡി​​​സൈ​​​ന​​​ർ​​​മാ​​​രും പ​​​ങ്കെ​​​ടു​​​ക്കും. മേ​​​ള​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ www.sigmaindia.orgൽ ​​​ല​​​ഭ്യ​​​മാ​​​ണ്.