മുംബൈ: മൊബൈൽ നിരക്ക് വർധിച്ചപ്പോഴും റിലയൻസ് ജിയോ മറ്റു കന്പനികളെ വെട്ടിലാക്കി. നാളെയാണു വിലവർധന നടപ്പാക്കുന്നത്. മറ്റുള്ളവരുടേതിലും കുറഞ്ഞ നിരക്കിലാണു ജിയോയുടെ പുതിയ ഓഫറുകൾ.
ജിയോയുടെ 199 രൂപയുടെ 28 ദിവസ പാക്കേജിൽ പ്രതിദിനം 1.5 ജിബി ഡാറ്റാ കിട്ടും.
മറ്റു കന്പനികൾ 249 രൂപ ഈടാക്കുന്ന പാക്കേജിനു സമാനമാണിത്. 84 ദിവസത്തേക്കു പ്രതിദിനം 1.5 ജിബി ഡാറ്റ കിട്ടുന്ന പ്ലാനിനു 399 രൂപയിൽനിന്ന് 555 രൂപയാക്കി. വർധന 39 ശതമാനം.
153 രൂപയുടെ പ്ലാനിനു 199 രൂപയാക്കി. 198-ന്റേത് 249-ഉം 299-ന്റേത് 349-ഉം 349-ന്റേത് 399-ഉം 448-ന്റേത് 599-ഉം 1699-ന്റേത് 2199-ഉം ആക്കി. 98 രൂപയുടെ പ്ലാനിന് ഇനി 129 രൂപയാകും.