കൊച്ചി: മാരിയറ്റ് ഇന്റർനാഷണൽ ഇന്ത്യൻ റിയൽ എസ്റ്റേറ്റ് കന്പനിയായ പ്രസ്റ്റീജ് ഗ്രൂപ്പുമായി കൈകോർക്കുന്നു. ഇതു സംബന്ധിച്ചുള്ള ധാരണാപത്രത്തിൽ ഇരുകന്പനികളും ഒപ്പുവച്ചു.