കൊച്ചി: വിദേശത്തു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് താമസസൗകര്യമൊരുക്കുന്നതിനായി 2017-ല്‍ അയര്‍ലണ്ടിലെ ഡബ്ലിനില്‍ സേവനമാരംഭിച്ച ഫീല്‍ അറ്റ് ഹോം കൂടുതല്‍ നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു.
കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കാന്‍ പോകുന്ന സ്ഥലങ്ങള്‍ പരിഗണിച്ച് യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലേക്കാണ് കമ്പനി ഇപ്പോള്‍ സേവനം വ്യാപിപ്പിച്ചിരിക്കുന്നത്. വിദേശത്തു പഠിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് അടുത്ത കാലത്തായി ഉണ്ടാകുന്നതെന്നും ഈ ഡിമാന്‍ഡ് കണക്കിലെടുത്താണ് വികസന പദ്ധതി നടപ്പാക്കുന്നതെന്നും ഫീല്‍ അറ്റ് ഹോം മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് റഫീക് പറഞ്ഞു.