+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​​ഐ​ടി​​യി​​ൽ ഇ​​ന്നൊ​​വേ​​ഷ​​ൻ എ​​ക്സ​​പോ ന​​ട​​ത്തി

വി​​ശാ​​ഖ​​പ​​ട്ട​​ണം: ഒ​​ന്നും ര​​ണ്ടും വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി വെ​​ല്ലൂ​​ർ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ടെ​​ക്നോ​​ള​​ജി(​​വി​​ഐ​ടി​) ത്രി​​ദി​​ന ക്ലി​​നി​​ക്സ് എ​​ക്സ്പോ ന​​ട​​
വി​​ഐ​ടി​​യി​​ൽ ഇ​​ന്നൊ​​വേ​​ഷ​​ൻ എ​​ക്സ​​പോ ന​​ട​​ത്തി
വി​​ശാ​​ഖ​​പ​​ട്ട​​ണം: ഒ​​ന്നും ര​​ണ്ടും വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി വെ​​ല്ലൂ​​ർ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ടെ​​ക്നോ​​ള​​ജി(​​വി​​ഐ​ടി​) ത്രി​​ദി​​ന ക്ലി​​നി​​ക്സ് എ​​ക്സ്പോ ന​​ട​​ത്തി. വി​​ഐ​ടി​​യു​​ടെ അ​​മ​​രാ​​വ​​തി കാ​​ന്പ​​സി​​ൽ ന​​ട​​ന്ന പ​​രി​​പാ​​ടി​​യി​​ൽ 360 ഓ​ളം പ്രോജ​​ക്ടു​​ക​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചു. ഒ​​ന്നാം വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ച്ച വി​​വി​​ധ പ്രോജ​​ക്ടു​​ക​​ളി​​ൽ “ ഹോം ​​വ​​ർ​​ക്ക് റൈ​​റ്റിം​​ഗ് മേ​​ഷീ​​ൻ’’ ആ​​ണ് ഒ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തി​​യ​​ത്.

ത​​ല​​ച്ചോ​​റി​​ൽ​​നി​​ന്ന് നേ​​രി​​ട്ട് നി​​ർ​​ദേ​​ശ​​ങ്ങ​​ൾ സ്വീ​​ക​​രി​​ച്ച് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന വീ​​ൽ​​ചെ​​യ​​ർ ആ​ണ് ര​​ണ്ടാം വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പ്രോജ​​ക്ടു​​ക​​ളി​​ൽ ഒ​​ന്നാ​​മ​​തെ​​ത്തി​​യ​​ത്. ടി​​സി​​എ​​സ് സീ​​നി​​യ​​ർ ക​​ണ്‍​സ​​ൾ​​ട്ട​​ന്‍റ് എം.​​എ​​സ്. സു​​ബ്രഹ്​​മ​​ണ്യം, വി​​പ്രോ വെ​​ർ​​ട്ടി​​ക്ക​​ൽ ഡെ​​ലി​​വ​​റി ഹെ​​ഡ് ച​​ന്ദ്ര ശേ​​ഖ​​ർ, വി​​ർ​​ടു​​സ സീ​​നി​​യ​​ർ ഡ​​യ​​റ​​ക്ട​​ർ അ​​രു​​ണാ​​ച​​ലം ജ​​യ​​രാ​​മ​​ൻ, ഹി​​റ്റാ​​ച്ചി ക​​ണ്‍​സ​​ൾ​​ട്ട​​ന്‍റ് വ​​സു​​ദേ​​വ് മാ​​ധു​​രി എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ ക​​മ്മി​​റ്റി​​യാ​​ണ് വി​​ജ​​യി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്.