+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തി​യ മ​രു​ന്നി​നാ​യി ക​ന്പ​നി​യെ ഏ​റ്റെ​ടടുക്കു​ന്നു

സൂ​റിച്ച്: സ്വി​സ് ഔ​ഷ​ധ​ക​ന്പ​നി നൊ​വാർ​ട്ടി​സ് അ​മേ​രി​ക്ക​യി​ലെ ബ​യോ​ടെ​ക്നോ​ള​ജി ക​ന്പ​നി​യാ​യ ദ ​മെ​ഡി​സി​ൻ​സ് ക​ന്പ​നി​യെ ഏ​റ്റെ​ടു​ക്കു​ന്നു. കൊ​ള​സ്റ്ററോൾ നി​ല​വാ​രം താ​ഴ്ത്താ​നു​ള്ള പു​തി​യ
പു​തി​യ മ​രു​ന്നി​നാ​യി  ക​ന്പ​നി​യെ ഏ​റ്റെ​ടടുക്കു​ന്നു
സൂ​റിച്ച്: സ്വി​സ് ഔ​ഷ​ധ​ക​ന്പ​നി നൊ​വാർ​ട്ടി​സ് അ​മേ​രി​ക്ക​യി​ലെ ബ​യോ​ടെ​ക്നോ​ള​ജി ക​ന്പ​നി​യാ​യ ദ ​മെ​ഡി​സി​ൻ​സ് ക​ന്പ​നി​യെ ഏ​റ്റെ​ടു​ക്കു​ന്നു. കൊ​ള​സ്റ്ററോൾ നി​ല​വാ​രം താ​ഴ്ത്താ​നു​ള്ള പു​തി​യ ഔ​ഷ​ധ​മാ​യ ഇ​ൻ​ക്ലി​സി​റ​ൻ നി​ർ​മി​ക്കു​ന്ന ക​ന്പ​നി​യാ​ണി​ത്.

970 കോ​ടി ഡോ​ള​ർ (69,000 കോ​ടി രൂ​പ) മു​ട​ക്കി​യാ​ണ് ഏ​റ്റെ​ടു​ക്ക​ൽ. വ​ർ​ഷം ര​ണ്ടു​ത​വ​ണ കു​ത്തി​വ​ച്ചാ​ൽ കൊ​ള​സ്റ്ററോൾ താ​ഴ്ത്തി നി​ർ​ത്തു​ന്ന മ​രു​ന്നാ​ണ് ഇ​ൻ​ക്ലി​സി​റ​ൻ. ഇ​ത് പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ലാ​ണ്. 2021 -ഓ​ടെ വി​പ​ണി​യി​ലി​റ​ക്കാ​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നു നൊ​വാ​ർ​ട്ടി​സ് സി​ഇ​ഒ വാ​സ് ന​ര​സിം​ഹ​ൻ പ​റ​ഞ്ഞു.