+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജിയോയും നിരക്കു കൂട്ടും

മും​ബൈ: മൊ​ബൈ​ൽ നി​ര​ക്കു​ക​ൾ കൂ​ട്ടു​മെ​ന്നു റി​ല​യ​ൻ​സ് ജി​യോ. മ​റ്റു ര​ണ്ടു സ്വ​കാ​ര്യ ക​ന്പ​നി​ക​ളാ​യ ഭാ​ര​തി എ​യ​ർ​ടെ​ലും വോ​ഡ​ഫോ​ൺ ഐ​ഡി​യ​യും നി​ര​ക്ക് ഡി​സം​ബ​ർ ഒ​ന്നി​ന് വ​ർ​ധി​പ്പി​ക്കും എ​
ജിയോയും നിരക്കു കൂട്ടും
മും​ബൈ: മൊ​ബൈ​ൽ നി​ര​ക്കു​ക​ൾ കൂ​ട്ടു​മെ​ന്നു റി​ല​യ​ൻ​സ് ജി​യോ. മ​റ്റു ര​ണ്ടു സ്വ​കാ​ര്യ ക​ന്പ​നി​ക​ളാ​യ ഭാ​ര​തി എ​യ​ർ​ടെ​ലും വോ​ഡ​ഫോ​ൺ ഐ​ഡി​യ​യും നി​ര​ക്ക് ഡി​സം​ബ​ർ ഒ​ന്നി​ന് വ​ർ​ധി​പ്പി​ക്കും എ​ന്നു പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണി​ത്. ഏ​താ​നു​ം ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ നി​ര​ക്കു കൂട്ടു​മെ​ന്നാ​ണ് ജി​യോ പ​റ​യു​ന്ന​ത്.ജി​യോ രം​ഗ​ത്തു​ വ​ന്ന​ശേ​ഷം നി​ര​ക്കു താ​ഴ്ത്തി​യ​ത് മ​റ്റു ക​ന്പ​നി​ക​ൾ​ക്കു വ​ലി​യ ക്ഷീ​ണമു​ണ്ടാ​ക്കി​യി​രു​ന്നു.