കൊച്ചി: എച്ച്ഐവി, എച്ച്ബിവി, എച്ച്സിവി തുടങ്ങി രക്തദാനത്തിലൂടെ പകരുന്ന രോഗങ്ങളുടെ അപകടസാധ്യതകൾ ചെറുക്കുന്നതിനുള്ള ആധുനിക പരിശോധനാ സംവിധാനമായ ന്യൂക്ലെയ്ക് ആസിഡ് ടെസ്റ്റ് (എൻഎടി) സൗകര്യം വിപിഎസ് ലേക്ഷോർ ഹോസ്പിറ്റലിൽ നിലവിൽ വന്നു.