+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കി​റ്റെ​ക്സ് അ​റ്റാ​ദാ​യ​ത്തി​ൽ റി​ക്കാർ​ഡ് വ​ള​ർ​ച്ച

കൊ​​​ച്ചി: വ​​​സ്ത്ര നി​​​ർ​​​മാ​​​ണ വ്യാ​​​പാ​​​രക്ക​​​ന്പ​​​നി​​​യാ​​​യ കി​​​റ്റെ​​​ക്സ് ഗാ​​​ർ​​​മെ​​​ന്‍റ്സി​​​ന്‍റെ അ​​​റ്റാ​​​ദാ​​​യ​​​ത്തി​​​ൽ റി​​ക്കാ​​​ർ​​​ഡ് വ​​​ള​​​ർ​​​ച്ച. സെ​​​പ്റ്റം​​
കി​റ്റെ​ക്സ്  അ​റ്റാ​ദാ​യ​ത്തി​ൽ റി​ക്കാർ​ഡ് വ​ള​ർ​ച്ച
കൊ​​​ച്ചി: വ​​​സ്ത്ര നി​​​ർ​​​മാ​​​ണ വ്യാ​​​പാ​​​രക്ക​​​ന്പ​​​നി​​​യാ​​​യ കി​​​റ്റെ​​​ക്സ് ഗാ​​​ർ​​​മെ​​​ന്‍റ്സി​​​ന്‍റെ അ​​​റ്റാ​​​ദാ​​​യ​​​ത്തി​​​ൽ റി​​ക്കാ​​​ർ​​​ഡ് വ​​​ള​​​ർ​​​ച്ച. സെ​​​പ്റ്റം​​​ബ​​​ർ 30ന് ​​​അ​​​വ​​​സാ​​​നി​​​ച്ചു ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ൽ 46 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യോ​​​ടെ 38.32 കോ​​​ടി രൂ​​​പ കി​​​റ്റെ​​​ക്സ് അ​​​റ്റാ​​​ദാ​​​യം നേ​​​ടി. മു​​​ൻ​​​വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ 26.25 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു ഇ​​​ത്. സെ​​​പ്റ്റം​​​ബ​​​ർ 30ന് ​​​അ​​​വ​​​സാ​​​നി​​​ച്ച അ​​​ർ​​​ധ​​​വാ​​​ർ​​​ഷി​​​ക​​​ത്തി​​​ൽ അ​​​റ്റാ​​​ദാ​​​യം 18 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ചു 52.85 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി.

15 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 2019.19 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​രു​​​മാ​​​ന​​​മാ​​​ണ് ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ൽ ക​​​ന്പ​​​നി നേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.