+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എ​സ്എ​ഫ്ഇ ആ​സ്ഥാ​നമ​ന്ദി​രം ഉ​ദ്ഘാ​ട​നം പ​ത്തി​ന്

തൃ​​​ശൂ​​​ർ: സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി സ്മാ​​​ര​​​ക​​​മാ​​​യി ന​​​വീ​​​ക​​​രി​​​ച്ച കെ​​​എ​​​സ്എ​​​ഫ്ഇ ആ​​​സ്ഥാ​​​ന​​​മ​​​ന്ദി​​​ര​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം പ​​​ത്തി​​​ന് രാ​​​വി​​​ലെ 11നു
കെ​എ​സ്എ​ഫ്ഇ ആ​സ്ഥാ​നമ​ന്ദി​രം ഉ​ദ്ഘാ​ട​നം പ​ത്തി​ന്
തൃ​​​ശൂ​​​ർ: സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി സ്മാ​​​ര​​​ക​​​മാ​​​യി ന​​​വീ​​​ക​​​രി​​​ച്ച കെ​​​എ​​​സ്എ​​​ഫ്ഇ ആ​​​സ്ഥാ​​​ന​​​മ​​​ന്ദി​​​ര​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം പ​​​ത്തി​​​ന് രാ​​​വി​​​ലെ 11നു ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

തൃ​​​ശൂ​​​ർ ടൗ​​​ണ്‍ ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ധ​​​ന​​​മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി മെ​​​മ്മോ​​​റി​​​യ​​​ൽ പോ​​​സ്റ്റ​​​ൽ സ്റ്റാ​​മ്പി​​​ന്‍റെ പ്ര​​​കാ​​​ശ​​​നം മ​​​ന്ത്രി വി.​​​എ​​​സ്.​ സു​​​നി​​​ൽ​​​കു​​​മാ​​​ർ നി​​​ർ​​​വ​​​ഹി​​​ക്കും. സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി വ​​​ർ​​​ഷാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം മ​​​ന്ത്രി എ.​​​സി. ​മൊ​​​യ്തീ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും.കെ​​​എ​​​സ്എ​​​ഫ്ഇ ച​​​രി​​​ത്ര പു​​​സ്ത​​​കം മ​​​ന്ത്രി സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് പ്ര​​​കാ​​​ശ​​​നം ചെ​​​യ്യും. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, ചീ​​​ഫ് വി​​​പ്പ് കെ.​ ​​രാ​​​ജ​​​ൻ, മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി, ടി.​​​എ​​​ൻ.​ പ്ര​​​താ​​​പ​​​ൻ എം​​​പി, തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കുമെന്ന് കെ​​​എ​​​സ്എ​​​ഫ്ഇ ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ഡ്വ. പീ​​​ലി​​​പ്പോ​​​സ് തോ​​​മ​​​സ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.