![ജോളി സിൽക്സിൽ 70% വരെ ഡിസ്കൗണ്ട് സെയിൽ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13182185/full.jpg)
തൃശൂർ: കുടുംബത്തിനാവശ്യമായ എല്ലാവിധ തുണിത്തരങ്ങളുടെയും വിപുലമായ ശ്രേണികൾ ഏറെ ആദായത്തോടെ തെരഞ്ഞെടുക്കാൻ ജോളി സിൽക്സിൽ 70 ശതമാനം വരെ ഡിസ്കൗണ്ടുമായി ക്ലിയറൻസ് സെയിൽ ആരംഭിച്ചു.
വർഷത്തിലൊരിക്കൽ മാത്രമാണ് വൻ വിലക്കുറവിൽ തുണിത്തരങ്ങൾ തെരഞ്ഞെടുക്കുന്നതിനുള്ള അത്യപൂർവ അവസരം ജോളി സിൽക്സ് ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്.
സാരികൾ, കാഞ്ചീപുരം സാരികൾ, ബ്രാൻഡ് മെൻസ് വെയർ, ലേഡീസ് വെയർ, കിഡ്സ് വെയർ, ചുരിദാറുകൾ, ബ്രാൻഡഡ് ഫുട് വെയർ തുടങ്ങിയവ മാർക്കറ്റ് വിലയേക്കാൾ വൻ വിലക്കുറവിൽ ക്ലിയറൻസ് സെയിലിൽ ലഭിക്കും.
കൂടാതെ, ഫുട് വെയർ, ഇമിറ്റേഷൻ ജ്വല്ലറി തുടങ്ങിയവയുടെ വൈവിധ്യമായ കളക്ഷനും ക്ലിയറൻസ് സ്പെഷൽ ഡിസ്കൗണ്ടോടെ സ്വന്തമാക്കാം.
കാഞ്ചീപുരം സാരികൾക്കായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന എക്സ്ക്ലൂസീവ് സെക്ഷൻ ക്ലിയറൻസ് സെയിലിന്റെ മുഖ്യാകർഷണങ്ങളിലൊന്നാണ്.