+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐടെ​ലി​ന് ഒ​ന്നാം സ്ഥാ​നം

കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ മു​​​ൻ​​​നി​​​ര മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ബ്രാ​​​ൻ​​​ഡു​​ക​​ളി​​ലൊ​​ന്നാ​​യ ട്രാ​​​ൻ​​​ഷ​​​ൻ ഗ്രൂ​​​പ്പി​​​ന്‍റെ ഐ ​​​ടെ​​​ൽ, വി​​​ൽ​​​പ്പ​​​ന​​​യി​​​ൽ വ​​​ൻ​​നേ​​​ട്ട​​ത്
ഐടെ​ലി​ന്  ഒ​ന്നാം സ്ഥാ​നം
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ മു​​​ൻ​​​നി​​​ര മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ബ്രാ​​​ൻ​​​ഡു​​ക​​ളി​​ലൊ​​ന്നാ​​യ ട്രാ​​​ൻ​​​ഷ​​​ൻ ഗ്രൂ​​​പ്പി​​​ന്‍റെ ഐ ​​​ടെ​​​ൽ, വി​​​ൽ​​​പ്പ​​​ന​​​യി​​​ൽ വ​​​ൻ​​നേ​​​ട്ട​​ത്തി​​ൽ. ഫൈ​​​വ് കെ (5,000 ​​രൂ​​​പ) യി​​​ൽ താ​​​ഴെ വി​​​ല​​​വ​​​രു​​​ന്ന ഫോ​​​ണു​​​ക​​​ളു​​​ടെ ഓ​​​ഫ് ലൈ​​​ൻ വി​​​ൽ​​​പ്പ​​​ന​​​യു​​​ടെ ക​​​ണ​​​ക്ക് പ്ര​​​കാ​​​രം ഈ​​വ​​​ർ​​​ഷം മൂ​​​ന്നാം പാ​​​ദ​​​ത്തി​​​ൽ ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത് ഐ ​​​ടെ​​​ൽ എ​​​ത്തി. ഫീ​​​ച്ച​​​ർ ഫോ​​​ണ്‍ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഐ ​​​ടെ​​​ൽ ഒ​​​റ്റ​​​യ​​​ടി​​​ക്ക് 16 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ ക​​​ന്പോ​​​ളവി​​​ഹി​​​തം കൈ​​​വ​​​രി​​​ച്ചു.