+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെൻസെക്സ് 40000 നു മുകളിൽ

മൂം​ബൈ: ഓ​ഹ​രി സൂ​ചി​ക​ക​ൾ സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ന​രി​കെ. തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും സൂ​ചി​കക​ൾ ഉ​യ​ർ​ന്നു. സെ​ൻ​സെ​ക്സ് 220.03 പോ​യി​ന്‍റ് ക​യ​റി 40051.87ലെ​ത്തി. നി​ഫ്റ്റി 57.25 പോ​യ
സെൻസെക്സ് 40000 നു മുകളിൽ
മൂം​ബൈ: ഓ​ഹ​രി സൂ​ചി​ക​ക​ൾ സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ന​രി​കെ. തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും സൂ​ചി​കക​ൾ ഉ​യ​ർ​ന്നു. സെ​ൻ​സെ​ക്സ് 220.03 പോ​യി​ന്‍റ് ക​യ​റി 40051.87ലെ​ത്തി. നി​ഫ്റ്റി 57.25 പോ​യി​ന്‍റ് നേ​ട്ട​ത്തി​ൽ 11,844.1 ൽ ​ക്ലോ​സ് ചെ​യ്തു.

സെ​ൻ​സെ​ക്സി​ന്‍റെ സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് ക്ലോ​സിം​ഗ് ജൂ​ൺ മൂ​ന്നി​ലെ 40,267 പോ​യി​ന്‍റാ​ണ്. പ്ര​മു​ഖ ക​ന്പ​നി​ക​ളെ​ല്ലാം ഇ​ന്ന​ലെ നേ​ട്ട​മു​ണ്ടാ​ക്കി. എ​സ്ബി​ഐ അ​ട​ക്ക​മു​ള്ള ബാ​ങ്കു​ക​ൾ മൂ​ന്നു ശ​ത​മാ​ന​ത്തി​ലേ​റെ ഉ​യ​ർ​ന്നു.

നി​കു​തി ഇ​ള​വു​ക​ളെ​പ്പ​റ്റി​യു​ള്ള സൂ​ച​ന​യാ​ണ് വി​പ​ണി​യെ ഉ​ത്സാ​ഹി​പ്പി​ച്ച​ത്.