+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎസ് വളർച്ച അല്പം കുറഞ്ഞു

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​ത്തോ​ത് അ​ല്പം കു​റ​ഞ്ഞു. സെ​പ്റ്റം​ബ​റി​ല​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തെ ജി​ഡി​പി വ​ള​ർ​ച്ച 1.9 ശ​ത​മാ​നം മാ​ത്രം. ത​ലേ ത്രൈ​മാ​സ​ത്തി​ൽ ര​ണ്ടു ശ
യുഎസ് വളർച്ച അല്പം കുറഞ്ഞു
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​ത്തോ​ത് അ​ല്പം കു​റ​ഞ്ഞു. സെ​പ്റ്റം​ബ​റി​ല​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തെ ജി​ഡി​പി വ​ള​ർ​ച്ച 1.9 ശ​ത​മാ​നം മാ​ത്രം. ത​ലേ ത്രൈ​മാ​സ​ത്തി​ൽ ര​ണ്ടു ശ​ത​മാ​നം വ​ള​ർ​ന്ന​താ​ണ്. നി​രീ​ക്ഷ​ക​ർ ക​ണ​ക്കാ​ക്കി​യ​തി​ലും മെ​ച്ച​മാ​ണ് ഇ​പ്പോ​ഴ​ത്തെ വ​ള​ർ​ച്ച.