+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​റി​യോ​ണ്‍ സി​സ്റ്റം​സ് ഇ​ൻ​ഫോ​പാ​ർ​ക്കി​ൽ പ്ര​വ​ർ​ത്ത​നം വി​പു​ല​മാ​ക്കു​ന്നു

കൊ​​​ച്ചി:​​​അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ന്യു ​​​ജേ​​​ഴ്സി ആ​​​സ്ഥാ​​​ന​​​മാ​​​യ ഓ​​​റി​​​യോ​​​ണ്‍ സി​​​സ്റ്റം​​​സ് കൊ​​​ച്ചി ഇ​​​ൻ​​​ഫോ​​​പാ​​​ർ​​​ക്കി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം വി​​​പു​​​ല​​​മാ
ഓ​റി​യോ​ണ്‍ സി​സ്റ്റം​സ് ഇ​ൻ​ഫോ​പാ​ർ​ക്കി​ൽ പ്ര​വ​ർ​ത്ത​നം വി​പു​ല​മാ​ക്കു​ന്നു
കൊ​​​ച്ചി:​​​അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ന്യു ​​​ജേ​​​ഴ്സി ആ​​​സ്ഥാ​​​ന​​​മാ​​​യ ഓ​​​റി​​​യോ​​​ണ്‍ സി​​​സ്റ്റം​​​സ് കൊ​​​ച്ചി ഇ​​​ൻ​​​ഫോ​​​പാ​​​ർ​​​ക്കി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം വി​​​പു​​​ല​​​മാ​​​ക്കു​​​ന്നു. അ​​​ടു​​​ത്ത ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​നു​​ള്ളി​​ൽ ഇ​​​ര​​​ട്ടി വ​​​ള​​​ർ​​​ച്ച​​​യാ​​​ണ് ക​​​ന്പ​​​നി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. 2021ലേ​​​ക്ക് ഇ​​​പ്പോ​​​ഴു​​​ള്ള 600 ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ നി​​​ന്നും 1200 ജീ​​​വ​​​ന​​​ക്കാ​​​ർ തൊ​​​ഴി​​​ൽ ചെ​​​യ്യു​​​ന്ന സ്ഥാ​​​പ​​​ന​​​മാ​​​യി ഓ​​​റി​​​യോ​​​ണ്‍ മാ​​​റു​​​മെ​​​ന്നു ക​​​ന്പ​​​നി​​​യു​​​ടെ ഇ​​​ൻ​​​ഫോ​​​പാ​​​ർ​​​ക്കി​​​ലെ പ​​​ത്താം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ രാ​​​ജ് പാ​​​ട്ടി​​​ൽ പ​​​റ​​​ഞ്ഞു.

40 ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​യി 2009 ലാ​​​ണ് ക​​​ന്പ​​​നി ഇ​​​ൻ​​​ഫോ​​​പാ​​​ർ​​​ക്കി​​​ൽ ആ​​​രം​​​ഭി​​​ച്ച​​​ത്. ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, സാ​​​ന്പ​​​ത്തി​​​ക കാ​​​ര്യ​​​ങ്ങ​​​ൾ, മീ​​​ഡി​​​യ, സ്പോ​​​ർ​​​ട്സ്, വി​​​നോ​​​ദം, വി​​​ദ്യാ​​​ഭ്യാ​​​സം, ആ​​​രോ​​​ഗ്യം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ഐടി സേ​​​വ​​​ന​​​ങ്ങ​​​ളാ​​​ണ് ക​​​ന്പ​​​നി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന മേ​​​ഖ​​​ല. ആ​​​ഗോ​​​ള ത​​​ല​​​ത്തി​​​ൽ 3500 ല​​​ധി​​​കം ഐ​​ടി വി​​​ദ​​​ഗ്ധ​​​ർ ജോ​​​ലി ചെ​​​യ്യു​​​ന്ന ക​​​ന്പ​​​നി​​​ക്കു മും​​​ബൈ, ചെ​​​ന്നൈ, ഹൈ​​​ദ​​​രാ​​​ബാ​​​ദ് തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും ഓ​​​ഫീ​​​സു​​​ണ്ട്.