+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രീ​പ ഗ്രീ​ൻ പ​വർ എ​ക്സ്പോ 2019 കൊ​ച്ചി​യി​ൽ നാ​ളെ മു​ത​ൽ

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ പാ​​​ര​​​ന്പ​​​ര്യേ​​​ത​​​ര ഊ​​​ർ​​​ജ​​​മേ​​​ഖ​​​ല​​​യി​​​ലെ സം​​​രം​​​ഭ​​​ക​​​രു​​​ടെ​​​യും പ്ര​​​മോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ​​​യും അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ക്രീ​
ക്രീ​പ ഗ്രീ​ൻ പ​വർ എ​ക്സ്പോ 2019  കൊ​ച്ചി​യി​ൽ നാ​ളെ മു​ത​ൽ
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ പാ​​​ര​​​ന്പ​​​ര്യേ​​​ത​​​ര ഊ​​​ർ​​​ജ​​​മേ​​​ഖ​​​ല​​​യി​​​ലെ സം​​​രം​​​ഭ​​​ക​​​രു​​​ടെ​​​യും പ്ര​​​മോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ​​​യും അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ക്രീ​​​പ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന നാ​​​ലാ​​​മ​​​ത് ഗ്രീ​​​ൻ പ​​​വ​​​ർ എ​​​ക്സ്പോ 2019-ന് ​​​നാ​​​ളെ ബോ​​​ൾ​​​ഗാ​​​ട്ടി ഈ​​​വ​​​ന്‍റ് സെ​​​ന്‍റ​​​റി​​​ൽ തു​​​ട​​​ക്ക​​​മാ​​​കു​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു .

കേ​​​ന്ദ്ര പാ​​​ര​​​ന്പ​​​ര്യേ​​​ത​​​ര ഊ​​​ർ​​​ജ മ​​​ന്ത്രാ​​​ല​​​യം, കേ​​​ന്ദ്ര ചെ​​​റു​​​കി​​​ട-​​​ഇ​​​ട​​​ത്ത​​​ര സം​​​രം​​​ഭ മ​​​ന്ത്രാ​​​ല​​​യം, എ​​​ന​​​ർ​​​ജി മാ​​​നേ​​​ജ്മെ​​​ന്‍റ് സെ​​​ന്‍റ​​​ർ, അ​​​നെ​​​ർ​​​ട്ട് എ​​​ന്നി​​​വ​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന എ​​​ക്സ്പോ രാ​​​വി​​​ലെ 10.30നു ​​​ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.