+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ത്ത​ൻ ഫീ​ച്ച​റു​ക​ളു​മാ​യി നോ​ക്കി​യ 110

കൊ​​​ച്ചി: എം​​​പി3 പ്ലെ​​​യ​​​റും എ​​​ഫ്എം റേ​​​ഡി​​​യോ​​​യും പു​​​തി​​​യ ഗെ​​​യി​​​മു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ഫീ​​​ച്ച​​​ർ ഫോ​​​ണാ​​​യ നോ​​​ക്കി​​​യ 110 എ​​​ച്ച്എം​​​ഡി ഗ്ലോ​​​ബ​​​ൽ പ
പു​ത്ത​ൻ ഫീ​ച്ച​റു​ക​ളു​മാ​യി നോ​ക്കി​യ 110
കൊ​​​ച്ചി: എം​​​പി3 പ്ലെ​​​യ​​​റും എ​​​ഫ്എം റേ​​​ഡി​​​യോ​​​യും പു​​​തി​​​യ ഗെ​​​യി​​​മു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ഫീ​​​ച്ച​​​ർ ഫോ​​​ണാ​​​യ നോ​​​ക്കി​​​യ 110 എ​​​ച്ച്എം​​​ഡി ഗ്ലോ​​​ബ​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി. ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു പ്രി​​​യ​​​ങ്ക​​​ര​​​മാ​​​യ സ്നേ​​​ക്ക് ഗെ​​​യി​​​മി​​​നൊ​​​പ്പം നി​​​ൻ​​​ജ അ​​​പ്പ്, എ​​​യ​​​ർ സ്ട്രൈ​​​ക്ക്, ഫു​​​ട്ബോ​​​ൾ ക​​​പ്പ്, ഡൂ​​​ഡി​​​ൽ ജ​​​ന്പ് എ​​​ന്നി​​​ങ്ങ​​​നെ നാ​​​ല് ട്രൈ ​​​ആ​​​ൻ​​​ഡ് ബ​​​യ് ആ​​​പ്പു​​​ക​​​ൾ കൂ​​​ടി നോ​​​ക്കി​​​യ 110ൽ ​​​ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

റി​​​മൂ​​​വ​​​ബി​​ൾ ബാ​​​റ്റ​​​റി​​​യാ​​​ണ് നോ​​​ക്കി​​​യ 110ന്‍റേ​​​ത്. 27 മ​​​ണി​​​ക്കൂ​​​ർ വ​​​രെ മ്യൂ​​​സി​​​ക് പ്ലേ​ ​​ബാ​​​ക്ക് സ​​​മ​​​യം ഇ​​​തി​​​ൽ ല​​​ഭി​​​ക്കും. നോ​​​ക്കി​​​യ 110 ഉ​​​പ​​​യോ​​​ഗി​​​ച്ച് ദി​​​വ​​​സം മു​​​ഴു​​​വ​​​ൻ ഒ​​​രൊ​​​റ്റ ചാ​​​ർ​​​ജി​​​ൽ സം​​​സാ​​​രി​​​ക്കാ​​​നാ​​കും. ബി​​​ൽ​​​റ്റ് ഇ​​​ൻ പി​​​ൻ കാ​​​മ​​​റ, എ​​​ൽ​​​ഇ​​​ഡി ടോ​​​ർ​​​ച്ച്‌​​ലൈ​​​റ്റ് തു​​​ട​​​ങ്ങി​​​യ​​​വ​​​യും ഉ​​​ണ്ട്. ഓ​​​ഷ്യ​​​ൻ ബ്ലൂ, ​​​ബ്ലാ​​​ക്ക്, പി​​​ങ്ക് നി​​​റ​​​ങ്ങ​​​ളി​​​ൽ മൊ​​​ബൈ​​​ൽ റീ​​​ട്ടെ​​​യി​​​ൽ ഔ​​ട്ട്‌​​ലെ​​​റ്റു​​​ക​​​ളി​​​ലും Nokia.com/phones ല​​​ഭി​​​ക്കും.

ഫീ​​​ച്ച​​​ർ ഫോ​​​ണു​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള ആ​​​ഗോ​​​ള ഡി​​​മാ​​​ൻ​​​ഡ് ഇ​​​പ്പോ​​​ൾ വ​​​ലു​​​താ​​​ണെ​​​ന്നും ഇ​​​ന്ത്യ​​​യി​​​ലെ ത​​​ങ്ങ​​​ളു​​​ടെ ഫീ​​​ച്ച​​​ർ ഫോ​​​ണു​​​ക​​​ളി​​​ൽ പു​​​തി​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞ​​​തി​​​ൽ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്നും എ​​​ച്ച്എം​​​ഡി ഗ്ലോ​​​ബ​​​ൽ ചീ​​​ഫ് പ്രൊ​​​ഡ​​​ക്ട് ഓ​​​ഫീ​​​സ​​​ർ ജു​​​ഹോ സ​​​ർ​​​വി​​​കാ​​​സ് പ​​​റ​​​ഞ്ഞു.