+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജാ​പ്പ​നീ​സ് സ്റ്റീ​ൽ ക​ന്പ​നി​ക​ളെ ഇ​ന്ത്യ​യി​ലേ​ക്കു ക്ഷ​ണി​ച്ച് ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ.

മും​​​​ബൈ: ജാ​​​​പ്പ​​​​നീ​​​​സ് സ്റ്റീ​​​​ൽ ക​​​​ന്പ​​​​നി​​​​ക​​​​ളെ ഇ​​​​ന്ത്യ​​​​യി​​​​ൽ നി​​​​ക്ഷേ​​​​പി​​​​ക്കാ​​​​ൻ ക്ഷ​​​​ണി​​​​ച്ചു കേ​​​​ന്ദ്ര സ്റ്റീ​​​​ൽ മ​​​​ന്ത്രി ധ​​​​ർ​​​​മേ​​​​ന്ദ്ര പ
ജാ​പ്പ​നീ​സ് സ്റ്റീ​ൽ  ക​ന്പ​നി​ക​ളെ  ഇ​ന്ത്യ​യി​ലേ​ക്കു  ക്ഷ​ണി​ച്ച് ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ.
മും​​​​ബൈ: ജാ​​​​പ്പ​​​​നീ​​​​സ് സ്റ്റീ​​​​ൽ ക​​​​ന്പ​​​​നി​​​​ക​​​​ളെ ഇ​​​​ന്ത്യ​​​​യി​​​​ൽ നി​​​​ക്ഷേ​​​​പി​​​​ക്കാ​​​​ൻ ക്ഷ​​​​ണി​​​​ച്ചു കേ​​​​ന്ദ്ര സ്റ്റീ​​​​ൽ മ​​​​ന്ത്രി ധ​​​​ർ​​​​മേ​​​​ന്ദ്ര പ്ര​​​​ധാ​​​​ൻ. ടോ​​​​ക്കി​​​​യോ​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ഗ്ലോ​​​​ബ​​​​ൽ ഫോ​​​​റ​​​​ത്തി​​​​നി​​​​ടെ​​​​യാ​​​​ണു പ്ര​​​​ധാ​​​​ൻ, ജ​​​​പ്പാ​​​​നി​​​​ലെ പ്ര​​​​മു​​​​ഖ സ്റ്റീ​​​​ൽ ക​​​​ന്പ​​​​നി​​​​ക​​​​ളാ​​​​യ നി​​​​പ്പോ​​​​ണ്‍, ഡെ​​​​യ്ഡോ എ​​​​ന്നി​​​​വ​​​​യു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ​​​​ത്. ഇ​​​​ന്ത്യ​​​​യി​​​​ൽ സ്റ്റീ​​​​ലി​​​​ന് ആ​​​​വ​​​​ശ്യം ഏറി​​​​വ​​​​രു​​​​ന്ന​​​​തു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സാ​​​​ധ്യ​​​​ത​​​​ക​​​​ൾ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ഇ​​​​രുക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ​​​​യും പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ ധ​​​​രി​​​​പ്പി​​​​ച്ചു.

ഇ​​​​രു ക​​​​ന്പ​​​​നി​​​​ക​​​​ളും കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യു​​​​ടെ ആ​​​​വ​​​​ശ്യ​​​​ത്തെ സ്വാ​​​​ഗ​​​​തം ചെ​​​​യ്ത​​​​താ​​​​യാ​​​​ണു വി​​​​വ​​​​രം. പ​​​​ങ്കാ​​​​ളി​​​​ത്ത സം​​​​രം​​​​ഭ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും ഉ​​​​പ ബ്രാ​​​​ൻ​​​​ഡു​​​​ക​​​​ളി​​​​ലൂടെ​​​​യും ഇ​​​​ന്ത്യ​​​​യി​​​​ൽ വി​​​​പ​​​​ണി​​​​യി​​​​ൽ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​മു​​​​ള്ള ക​​​​ന്പ​​​​നി​​​​യാ​​​​ണ് ഡെ​​​​യ്ഡോ. ക​​​​ണ​​​​ക്കു​​​​ക​​​​ൾ പ്ര​​​​കാ​​​​രം ലോ​​​​ക​​​​ത്ത് സ്റ്റീ​​​​ലി​​​​ന് ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള മൂ​​​​ന്നാ​​​​മ​​​​ത്തെ രാ​​​​ജ്യ​​​​മാ​​​​ണ് ഇ​​​​ന്ത്യ.