ന്യൂഡൽഹി: കറൻസി റദ്ദാക്കലും ജിഎസ്ടിയുംപോലെ സന്പദ്ഘടനയെ ഉലയ്ക്കുന്നതാകും ആർസിഇപിയിലെ അംഗത്വമെന്നു കോൺഗ്രസ് നേതാവ് ജയറാം രമേശ്.
റീജണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ് (ആർസിഇപി) എന്ന വാണിജ്യസഖ്യത്തിൽ ചേരാൻ ഇന്ത്യ തയാറെടുത്തുകൊണ്ടിരിക്കുകയാണ്.
നവംബർ നാലിനു ബാങ്കോക്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ഉച്ചകോടിയിൽ വാണിജ്യസഖ്യം സംബന്ധിച്ചു പ്രഖ്യാപനം ഉണ്ടാകുമെന്നാണു കരുതുന്നത്.