കൊച്ചി: ദീപാവലിയോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളുമായി ബിഎംഡബ്ല്യു. ഉപയോക്താക്കളുടെ പഴയ കാറുകൾക്കു പകരം ബിഎംഡബ്ല്യു സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. എക്സ്ചേഞ്ച് ഓഫറുകൾക്ക് 1.75 ലക്ഷം വരെ ആനുകൂല്യം ലഭിക്കും. ഇതിനു പുറമേ സ്പോട്ട് ബുക്കിംഗിനു പ്രത്യേക ആനുകൂല്യങ്ങളും ഉണ്ടാകും. ഫോൺ: -6238903906