+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭീമ ജൂവ​ൽ​സ് ആ​നി​വേ​ഴ്സ​റി സൂ​പ്പ​ർ സ​ർ​പ്രൈ​സ് 31 വ​രെ​നീ​ട്ടി

കൊ​​​ച്ചി: ഭീ​​​മ ജൂ​​​വ​​​ൽ​​​സ് 95ാ മ​​​ത് വാ​​​ർ​​​ഷി​​​ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ആ​​​നി​​​വേ​​​ഴ്സ​​​റി സൂ​​​പ്പ​​​ർ സ​​​ർ​​​പ്രൈ​​​സ് 31 വ​​​രെ നീ​​​ട്ടി.
ഭീമ ജൂവ​ൽ​സ് ആ​നി​വേ​ഴ്സ​റി  സൂ​പ്പ​ർ സ​ർ​പ്രൈ​സ് 31 വ​രെ​നീ​ട്ടി
കൊ​​​ച്ചി: ഭീ​​​മ ജൂ​​​വ​​​ൽ​​​സ് 95ാ മ​​​ത് വാ​​​ർ​​​ഷി​​​ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ആ​​​നി​​​വേ​​​ഴ്സ​​​റി സൂ​​​പ്പ​​​ർ സ​​​ർ​​​പ്രൈ​​​സ് 31 വ​​​രെ നീ​​​ട്ടി. സൂ​​​പ്പ​​​ർ സ​​​ർ​​​പ്രൈ​​​സി​​​ന്‍റെ ഭാ​​ഗ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ​​നി​​​ന്നു പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്യു​​​ന്ന ഭാ​​​ഗ്യ​​​ശാ​​​ലി​​​ക​​​ൾ​​​ക്കു ബം​​പ​​​ർ സ​​​മ്മാ​​​ന​​​മാ​​​യി റെ​​നോ ട്രൈ​​​ബ​​​റും കൂ​​​ടാ​​​തെ മ​​​റ്റു വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് ഒ​​​രു കി​​​ലോ​​ഗ്രാം സ്വ​​​ർ​​​ണ​​​വു​​​മാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​ത്.

ദി​​വ​​സ​​വും രാ​​​വി​​​ലെ 11ന് ന​​​റു​​​ക്കെ​​​ടു​​പ്പ് ന​​ട​​ത്തും. ഓ​​​രോ 10,000 രൂ​​​പ​​​യു​​​ടെ പ​​​ർ​​​ച്ചേ​​സി​​​നും ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ഒ​​​രു ല​​​ക്കി കൂ​​​പ്പ​​​ണും ഒ​​​രു സ്ക്രാ​​​ച്ച് ആ​​​ൻ​​​ഡ് വി​​​ൻ കൂ​​​പ്പ​​​ണും ല​​​ഭി​​​ക്കും.

പ​​​ണി​​​ക്കൂ​​​ലി​​​യി​​​ൽ 50 ശ​​​ത​​​മാ​​​നം ഡി​​​സ്കൗ​​​ണ്ടും ഡ​​​യ​​​മ​​​ണ്ട് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കു പ​​​ണി​​​ക്കൂ​​​ലി​​​യി​​​ൽ 25 ശ​​​ത​​​മാ​​​നം ഡി​​​സ്കൗ​​​ണ്ടും ഒ​​​രു കാ​​​ര​​​റ്റി​​​നു 5,000 രൂ​​​പ ഡി​​​സ്കൗ​​​ണ്ടും സി​​​ൽ​​​വ​​​റി​​​നു മൊ​​​ത്ത മൂ​​​ല്യ​​​ത്തി​​​ൽ അ​​​ഞ്ച് ശ​​​ത​​​മാ​​​നം ഡി​​​സ്കൗ​​​ണ്ടും ല​​​ഭി​​​ക്കും. വി​​​വാ​​​ഹ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കു പ​​​ത്തു ശ​​​ത​​​മാ​​​നം മു​​​ത​​​ൽ ന​​​ൽ​​​കി അ​​​ഡ്വാ​​​ൻ​​​സ് ബു​​​ക്കിം​​​ഗി​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വു​​മു​​ണ്ട്.