+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോ​ണ്ട ആ​ക്ടീ​വ വി​ല്പ​ന​യി​ൽ ഒ​ന്നാ​മ​ത്

കൊ​​​ച്ചി: സാ​​​ന്പ​​​ത്തി​​​ക​​വ​​​ർ​​​ഷം പ​​​കു​​​തി പി​​​ന്നി​​​ട്ട​​​പ്പോ​​​ൾ ഹോ​​​ണ്ട ആ​​​ക്ടീ​​​വ രാ​​ജ്യ​​ത്തെ വി​​​ല്​​​പ​​​ന​​​യി​​​ൽ ഒ​​​ന്നാ​​​മ​​​താ​​​ണെ​​​ന്നു ക​​​ന്പ​​​നി അ​​​റി​​​യി
ഹോ​ണ്ട ആ​ക്ടീ​വ വി​ല്പ​ന​യി​ൽ ഒ​ന്നാ​മ​ത്
കൊ​​​ച്ചി: സാ​​​ന്പ​​​ത്തി​​​ക​​വ​​​ർ​​​ഷം പ​​​കു​​​തി പി​​​ന്നി​​​ട്ട​​​പ്പോ​​​ൾ ഹോ​​​ണ്ട ആ​​​ക്ടീ​​​വ രാ​​ജ്യ​​ത്തെ വി​​​ല്​​​പ​​​ന​​​യി​​​ൽ ഒ​​​ന്നാ​​​മ​​​താ​​​ണെ​​​ന്നു ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചു. ഒ​​​രോ മി​​​നി​​​റ്റി​​​ലും അ​​​ഞ്ച് പു​​​തി​​​യ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ​​​യാ​​​ണു ക​​​ന്പ​​​നി​​​ക്കു ല​​​ഭി​​​ക്കു​​​ന്ന​​​ത്. 2019 ഏ​​​പ്രി​​​ൽ മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ വ​​​രെ​​​യു​​​ള്ള കാ​​​ല​​യ​​ള​​വി​​ൽ 1.39 ല​​​ക്ഷം യൂ​​​ണി​​റ്റാ​​​ണു വി​​​റ്റ​​ഴി​​ച്ച​​ത്. പ​​​ത്തു പു​​​തി​​​യ പ്രീ​​​മി​​​യം സ്റ്റൈ​​​ൽ എ​​ഡി​​​ഷ​​​നു​​​ക​​​ളി​​​ൽ ര​​​ണ്ടു നി​​​റ​​​ങ്ങ​​​ളി​​​ലാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ഹോ​​​ണ്ട 5ജി​​​യും വി​​​ല്പ​​​ന​​​യി​​​ൽ മു​​​ന്നി​​​ലാ​​​യി​​​രു​​​ന്നു.

ആ​​​ഭ്യ​​​ന്ത​​​ര ടൂ ​​​വീ​​​ല​​​ർ വി​​പ​​ണി​​യി​​ൽ ആ​​​ക്ടീ​​​വ​​​യു​​​ടെ വി​​​ല്പ​​​ന ​മാ​​​ത്രം 14 ശ​​​ത​​​മാ​​​നം വ​​​രു​​​മെ​​​ന്ന് ക​​​ന്പ​​​നി വ്യ​​​ക്ത​​​മാ​​​ക്കി. സ്കൂ​​​ട്ട​​​ർ വി​​​പ​​​ണി​​​യി​​​ൽ 56 ശ​​​ത​​​മാ​​​ന​​​വും ആ​​​ക്ടീ​​വ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഹോ​​​ണ്ട ടൂ​​​വീല​​​റു​​​ക​​​ളാ​​​ണ്.