+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​സാ​ഫ് സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്ക് രാ​ജ​സ്ഥാ​നി​ലേ​ക്ക്

കൊ​​​ച്ചി: കേ​​​ര​​​ളം ആ​​​സ്ഥാ​​​ന​​​മാ​​​യ ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്ക് രാ​​​ജ​​​സ്ഥാ​​​നി​​​ലേ​​​ക്കും പ്ര​​​വ​​​ർ​​​ത്ത​​​നം വി​​​പു​​​ല​​​പ്പെ​​​ടു​​​ത്തി. ആ​​​ദ്യ ശാ​​​ഖ ജ​​
ഇ​സാ​ഫ് സ്മോ​ൾ  ഫി​നാ​ൻ​സ് ബാ​ങ്ക്  രാ​ജ​സ്ഥാ​നി​ലേ​ക്ക്
കൊ​​​ച്ചി: കേ​​​ര​​​ളം ആ​​​സ്ഥാ​​​ന​​​മാ​​​യ ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്ക് രാ​​​ജ​​​സ്ഥാ​​​നി​​​ലേ​​​ക്കും പ്ര​​​വ​​​ർ​​​ത്ത​​​നം വി​​​പു​​​ല​​​പ്പെ​​​ടു​​​ത്തി. ആ​​​ദ്യ ശാ​​​ഖ ജ​​​യ്പുരി​​​ൽ ആ​​​രം​​​ഭി​​​ച്ചു.

റ​​​ഫീ​​ക് ഖാ​​​ൻ എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്ക് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ കെ. ​​പോ​​​ൾ തോ​​​മ​​​സ് അ​​​ധ്യ​​​ക്ഷ​​​ത​​വ​​​ഹി​​​ച്ചു. എ​​​ടി​​​എം, സേ​​​ഫ് ഡെപ്പോ​​​സി​​​റ്റ് ലോ​​​ക്ക​​​ർ അ​​​ട​​​ക്കം എ​​​ല്ലാ അ​​​ടി​​​സ്ഥാ​​​ന ബാ​​​ങ്കിം​​ഗ് സേ​​​വ​​​ന​​​ങ്ങ​​​ളും ഈ ​​​ശാ​​​ഖ​​​യി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. എ​​​ടി​​​എം കൗ​​​ണ്ട​​​ർ ഉ​​​ദ്ഘാ​​​ട​​​നം ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് രാ​​​ജ​​​സ്ഥാ​​​ൻ ട്രേ​​​ഡ് ആ​​​ൻ​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ര​​​വി കെ. ​​​നെ​​​യ്യാ​​​ർ നി​​​ർ​​​വ​​​ഹി​​​ച്ചു. ഇ​​​സാ​​​ഫി​​​ന്‍റെ വ​​​ള​​​ർ​​​ച്ച ച​​​ട​​​ങ്ങി​​​ൽ പോ​​​ൾ തോ​​​മ​​​സ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.