+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​രി​കോ​യു​ടെ കോ​ക്ക​ന​ട്ട് സ്പ്രെ​ഡു​ക​ൾ

തൃ​​​ശൂ​​​ർ: മാ​​​രി​​​കോ​​​യു​​​ടെ കോ​​​ൾ​​​ഡ് പ്ര​​​സ്ഡ് വെ​​​ർ​​​ജി​​​ൻ കോ​​​ക്ക​​​ന​​​ട്ട് ഓ​​​യി​​​ൽ ബ്രാ​​​ൻ​​​ഡാ​​​യ കൊ​​​ക്കോ​​​സോ​​​ൾ കോ​​​ക്ക​​​ന​​​ട്ട് സ്പ്രെ​​​ഡു​​​ക​​​ളു​​​ടെ പു​
മാ​രി​കോ​യു​ടെ കോ​ക്ക​ന​ട്ട് സ്പ്രെ​ഡു​ക​ൾ
തൃ​​​ശൂ​​​ർ: മാ​​​രി​​​കോ​​​യു​​​ടെ കോ​​​ൾ​​​ഡ് പ്ര​​​സ്ഡ് വെ​​​ർ​​​ജി​​​ൻ കോ​​​ക്ക​​​ന​​​ട്ട് ഓ​​​യി​​​ൽ ബ്രാ​​​ൻ​​​ഡാ​​​യ കൊ​​​ക്കോ​​​സോ​​​ൾ കോ​​​ക്ക​​​ന​​​ട്ട് സ്പ്രെ​​​ഡു​​​ക​​​ളു​​​ടെ പു​​​തി​​​യ നി​​​ര പു​​​റ​​​ത്തി​​​റ​​​ക്കി.ഒ​​​റി​​​ജി​​​ന​​​ൽ, കൊ​​​ക്കോ എ​​​ന്നീ ര​​​ണ്ടു രു​​​ചി​​​ക​​​ളാ​​​ണ് പു​​​തു​​​താ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.265 ഗ്രാം ​​​ജാ​​​റി​​​ന് 349 രൂ​​​പ​​​യാ​​​ണ് വി​​​ല.