കൊച്ചി: തിരുവനന്തപുരത്തെ മാലി, ചെന്നൈ എന്നിവയുമായി ബന്ധപ്പിക്കുന്ന നാല് വിമാന സര്‍വീസുകള്‍ സ്പൈസ് ജെറ്റ് ആരംഭിച്ചു.
വിനോദസഞ്ചാര മേഖലയിലെ സാധ്യതകൾ കണക്കിലെടുത്താണ് തിരുവനന്തപുരം- മാലി റൂട്ടില്‍ നേരിട്ടുള്ള ഫ്ളൈറ്റിന് കമ്പനി തുടക്കം കുറിച്ചത്. യാത്രക്കാരുടെ ഡിമാൻഡ് പരിഗണിച്ചാണ് ചെന്നൈ- തിരുവനന്തപുരം- ചെന്നൈ റൂട്ടില്‍ പുതിയ ഫ്ളൈറ്റ് ആരംഭിച്ചത്. എല്ലാ ദിവസവും ഈ ഫ്ളൈറ്റുകള്‍ ഉണ്ടായിരിക്കും.