തൃശൂർ: ജോയ്ആലുക്കാസ് ഷോറൂമുകളിൽ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ദീപാവലി മെഗാ ഗോൾഡ് ഫെസ്റ്റ് തുടരുന്നു. സ്വർണനാണയങ്ങളും കുറഞ്ഞ വിലയിൽ സ്വർണാഭരണങ്ങളും ഡിസ്കൗണ്ടുകൾ, കാഷ് ബാങ്ക് ഓഫറുകൾ തുടങ്ങിയവയും മെഗാ ഗോൾഡ് ഫെസ്റ്റിന്റെ ഭാഗമായി നൽകുന്നു. ഉപയോക്താവിന്റെ താത്പര്യത്തിനനുസരിച്ച് പ്രത്യേകം തയാറാക്കിയ ആഭരണശേഖരം ഇന്ത്യയിൽ എല്ലായിടത്തുമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളിൽ അവതരിപ്പിക്കുന്നു എന്ന സവിശേഷതയുമുണ്ട്.
ദീപാവലി മെഗാ ഗോൾഡ് ഫെസ്റ്റിൽനിന്ന് 50,000 രൂപയ്ക്കു മുകളിലുള്ള ഡയമണ്ട് അല്ലെങ്കിൽ അണ്‍കട്ട് ഡയമണ്ട് ജ്വല്ലറി വാങ്ങുമ്പോൾ ഒരു ഗ്രാം സ്വർണനാണയം സമ്മാനമായി നൽകും. 25, 26, 27 തീയതികളിൽ 50,000 രൂപയ്ക്കു മുകളിലുള്ള സ്വർണാഭരണ പർച്ചേസിനൊപ്പം 200 മില്ലിഗ്രാം സ്വർണനാണയം സമ്മാനമായി നേടാം. ഇതോടൊപ്പം പ്രത്യേക ദീപാവലി ബുക്കിംഗ് സൗകര്യവും ഷോറൂമുകളിൽ ഏർപ്പെടുത്തിയിരിക്കുന്നു.
ഈ ഓഫറുകൾക്കു പുറമെ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള സ്വർണാഭരണ പർച്ചേസിന് അഞ്ച് അഡീഷണൽ കാഷ് ബാക്കും നേടാം (ഒരു കാർഡിനു പരമാവധി 2500 രൂപ വരെ).
ദീപാവലി മെഗാ ഗോൾഡ് ഫെസ്റ്റ് 27 വരെ മാത്രമായിരിക്കും.