കൊച്ചി: പിവിസി പൈപ്പുകൾ, ഫിറ്റിംഗ്സ്, ഹോസുകൾ, വാട്ടർടാങ്കുകൾ എന്നിവയുടെ ഉത്പാദനത്തിൽ മുൻനിര ബ്രാൻഡായ ഹൈക്കൗണ്ട് നൂതമായ ചതുര മഴവെള്ളപ്പാത്തിയും (സ്ക്വയർ വാട്ടർ ഹാർവെസ്റ്റർ) ക്രോസ്-ലാമിനേറ്റഡ് മൾട്ടി-ലെയേഡ് ടർപ്പോളിനും വിപണിയിലിറക്കുന്നു.
ഹൈക്കൗണ്ട് ഹൈസ്ക്വയർ, ഹൈക്കൗണ്ട് ഹൈപ്പോളിൻ എന്നീ പുതിയ ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം 26 നു വൈകുന്നേരം കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ വ്യവസായമന്ത്രി ഇ. പി. ജയരാജൻ നിർവഹിക്കുമെന്ന് ഹൈക്കൗണ്ട് ഗ്രൂപ്പ് കന്പനികളുടെ ഡയറക്ടർമാരായ ഹിൻഫാസ് ഹബീബും ഹിൻസാഫ് ഹബീബും കൊച്ചിയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഹൈക്കൗണ്ട് ഹൈസ്ക്വയറിലൂടെ പിവിസി പ്രൊഫൈൽസ് സാങ്കേതികവിദ്യകളിലേക്കുള്ള തങ്ങളുടെ പ്രവേശനമാണ് നടക്കുന്നതെന്ന് ഹിൻഫാസ് ഹബീബ് പറഞ്ഞു.
39 വർഷത്തെ പ്രവർത്തനപാരന്പര്യമുള്ള ഹൈക്കൗണ്ട് 90 കളുടെ തുടക്കത്തിൽ റെയിൻഗട്ടർ പൈപ്പുകൾ കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചു. 2014-ൽ രാജ്യത്താദ്യമായി മോൾഡഡ് പിവിസി അവതരിപ്പിച്ചതും ഹൈക്കൗണ്ട് തന്നെ.
കണ്ണൂർ, ഷൊർണൂർ എന്നിവിടങ്ങളിലെ പ്ലാന്റുകളിൽ നിർമിക്കുന്ന ഹൈസ്ക്വയർ വാട്ടർ ഹാർവെസ്റ്റർ ഉടൻ വിൽപനയ്ക്കെത്തുമെന്നും ഹിൻഫാസ് പറഞ്ഞു.