+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂ​റേ​ക്കാ ഫോ​ബ്സി​ന്‍റെ സീ​റോ ബെ​ൻ​ഡ് വി​പ​ണി​യി​ൽ

തൃ​​​ശൂ​​​ർ: യു​​​റേ​​​ക്ക ഫോ​​​ബ്സ് ഉ​​​പ​​​യോ​​​ഗി​​​ച്ചു തൂ​​​ത്തു​​​വാ​​​രാ​​​ൻ ഇ​​​നി ഒ​​​ട്ടും കു​​​നി​​​യേ​​​ണ്ട. വൈ​​​ദ്യു​​​തി വ​​​യ​​​ർ വ​​​ലി​​​ച്ചി​​​ഴ​​​യ്ക്കു​​​ക​​​യും വേ​​​ണ്ട. സീ​​​
യൂ​റേ​ക്കാ ഫോ​ബ്സി​ന്‍റെ സീ​റോ ബെ​ൻ​ഡ് വി​പ​ണി​യി​ൽ
തൃ​​​ശൂ​​​ർ: യു​​​റേ​​​ക്ക ഫോ​​​ബ്സ് ഉ​​​പ​​​യോ​​​ഗി​​​ച്ചു തൂ​​​ത്തു​​​വാ​​​രാ​​​ൻ ഇ​​​നി ഒ​​​ട്ടും കു​​​നി​​​യേ​​​ണ്ട. വൈ​​​ദ്യു​​​തി വ​​​യ​​​ർ വ​​​ലി​​​ച്ചി​​​ഴ​​​യ്ക്കു​​​ക​​​യും വേ​​​ണ്ട. സീ​​​റോ ബെ​​​ൻ​​​ഡ് വാ​​​ക്വം ക്ലീ​​​ന​​​ർ വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി. മോ​​​പ് എ​​​ൻ വാ​​ക്ക്, വി​​​വി​​​ധ ഉ​​​പ​​​യോ​​​ഗ​​​മു​​​ള്ള കോ​​​ഡ് ഫ്രീ ​​​എ​​​ന്നീ ഇ​​​ന​​​ങ്ങ​​​ളി​​​ലു​​​ള്ള വാ​​​ക്വം ക്ലീ​​​ന​​​റു​​​ക​​​ളു​​​ണ്ട്.

അ​​​നാ​​​യാ​​​സം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന വി​​​ധ​​​ത്തി​​​ലാ​​​ണ് സീ​​​റോ ബെ​​​ൻ​​​ഡ് രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. വൃ​​​ത്തി​​​യാ​​​ക്കു​​​ന്പോ​​​ൾ കു​​​നി​​​യേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന​​​താ​​​ണ് സീ​​​റോ ബെ​​​ൻ​​​ഡ് ശ്രേ​​​ണി​​​യു​​​ടെ പ്ര​​​ത്യേ​​​ക​​​ത​​​യെ​​​ന്നു യു​​​റേ​​​ക്ക ഫോ​​​ബ്സ് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ മാ​​​ർ​​​സി​​​ൻ ആ​​​ർ​​​ഷ്രോ​​​ഫ് പ​​​റ​​​ഞ്ഞു.

ഏ​​​റ്റ​​​വും ചെ​​​റി​​​യ അ​​​ഴു​​​ക്കു​ ക​​​ണ​​​ങ്ങ​​​ളെ​​​പ്പോ​​​ലും നീ​​​ക്കാ​​​ൻ ക​​​ഴി​​​വു​​​ള്ള ബോ​​​ൾ​​​ട്ട് എ​​​ഫ്സി റോ​​​ള​​​റാ​​​ണ് സീ​​​റോ ബെ​​​ൻ​​​ഡി​​​ൽ ഉ​​​ള്ള​​​ത്. പ​​​ര​​​വ​​​താ​​​നി​​​ക​​​ൾ മു​​​ത​​​ൽ, മ​​​രം, മാ​​​ർ​​​ബി​​​ൾ പ്ര​​​ത​​​ല​​​ങ്ങ​​​ൾ ​വ​​​രെ അ​​​നാ​​​യാ​​​സം വൃ​​​ത്തി​​​യാ​​​ക്കാം. ഇ​​​ര​​​ട്ട ടാ​​​ങ്ക് സം​​​വി​​​ധാ​​​നം മ​​​ലി​​​ന​​​ജ​​​ല​​​ത്തെ ക്ലീ​​​നിം​​​ഗ് ലാ​​​യ​​​നി​​​യി​​​ൽ​​​നി​​​ന്നു വേ​​​ർ​​​തി​​​രി​​​ക്കും. ഏ​​​ത് ഉ​​​പ​​​രി​​​ത​​​ല​​​ത്തി​​​ലേ​​​ക്കും സ്മാ​​​ർ​​​ട്ട് വാ​​​ക്വം ക്ലീ​​​ന​​​ർ, സ്റ്റാ​​​ർ​​​ട്ട് സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ചു മാ​​​റ്റാം. കോ​​​ഡ് ഫ്രീ ​​​മു​​​ഴു​​​വ​​​നാ​​​യി ചാ​​​ർ​​​ജ് ചെ​​​യ്താ​​​ൽ 95 മി​​​നി​​​റ്റ് ബാ​​​റ്റ​​​റി ലൈ​​​ഫു​​​ണ്ട്.