+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​പ​ഭോ​ക്തൃദി​നം ആ​ഘോ​ഷി​ച്ച് സി​യ​റ്റ്

കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ മു​​​ൻ​​​നി​​​ര ട​​​യ​​​ർ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ സി​​​യ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് ഉ​​​പ​​​ഭോ​​​ക്തൃ​​​ദി​​​നം ആ​​​ഘോ​​​ഷി​​​ച്ചു. ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​
ഉ​പ​ഭോ​ക്തൃദി​നം ആ​ഘോ​ഷി​ച്ച് സി​യ​റ്റ്
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ മു​​​ൻ​​​നി​​​ര ട​​​യ​​​ർ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ സി​​​യ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് ഉ​​​പ​​​ഭോ​​​ക്തൃ​​​ദി​​​നം ആ​​​ഘോ​​​ഷി​​​ച്ചു. ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​മാ​​​യി നേ​​​രി​​​ട്ട് ഇ​​​ട​​​പെ​​​ടു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി സി​​​യ​​​റ്റി​​​ലെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ൾ​​​പ്പെ​​​ടെ 400 ജീ​​​വ​​​ന​​​ക്കാ​​​ർ രാ​​​ജ്യ​​​ത്തെ 28 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ 162 സി​​​യ​​​റ്റ് ഷോ​​​പ്പു​​​ക​​​ളു​​​മാ​​​യും ചാ​​​ന​​​ൽ പാ​​​ർ​​​ട്ണ​​​ർ​​​മാ​​​രു​​​മാ​​​യും സം​​​വ​​​ദി​​​ച്ചു.