മുംബൈ: ബാങ്ക് ഓഹരികളിലെ ഉയർച്ചയുടെ ബലത്തിൽ സെൻസെക്സ് ഇന്നലെ വീണ്ടും 39000 പോയിന്റിനു മുകളിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,550 -നു മുകളിലായി.
ബ്രിട്ടനും യൂറോപ്യൻ യൂണിയനും ബ്രെക്സിറ്റ് കാര്യത്തിൽ ധാരണയിലെത്തിയെന് വാർത്ത ഉച്ചയ്ക്കുശേഷം കന്പോളത്തെ സംരക്ഷിച്ചു. സെൻസെക്സ് ഒരിടയ്ക്ക് 500-ലേറെ പോയിന്റ് കയറി. ഒടുവിൽ 453.07 പോയിന്റ് (1.17 ശതമാനം) നേട്ടത്തോടെ 39,052.06ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 122.35 പോയിന്റ് (1.07 ശതമാനം) കയറി 11,586.35ൽ ക്ലോസ് ചെയ്തു.
രൂപ ഇന്നലെയും കയറി. ഡോളർവില 26 പൈസ കുറഞ്ഞ് 71.16 രൂപയായി. മൂന്നു ദിവസംകൊണ്ട് ഡോളറിന് 68 പൈസ കുറഞ്ഞു.