+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൈ​ബ​ർ ക്രി​മി​ന​ലു​ക​ളെ ത​ട​യാ​ൻ കാ​സ്പേ​ഴ്സ്കി

തൃ​​​ശൂ​​​ർ: സൈ​​​ബ​​​ർ ക്രി​​​മി​​​ന​​​ലു​​​ക​​​ളെ ത​​​ട​​​യാ​​​ൻ ആ​​​ഗോ​​​ള സൈ​​​ബ​​​ർ സെ​​​ക്യൂ​​​രി​​​റ്റി സേ​​​വ​​​ന ദാ​​​താ​​​ക്ക​​​ളാ​​​യ കാ​​​സ്പേ​​​ഴ്സ്കി ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സു​​​ര​​​ക
സൈ​ബ​ർ ക്രി​മി​ന​ലു​ക​ളെ ത​ട​യാ​ൻ കാ​സ്പേ​ഴ്സ്കി
തൃ​​​ശൂ​​​ർ: സൈ​​​ബ​​​ർ ക്രി​​​മി​​​ന​​​ലു​​​ക​​​ളെ ത​​​ട​​​യാ​​​ൻ ആ​​​ഗോ​​​ള സൈ​​​ബ​​​ർ സെ​​​ക്യൂ​​​രി​​​റ്റി സേ​​​വ​​​ന ദാ​​​താ​​​ക്ക​​​ളാ​​​യ കാ​​​സ്പേ​​​ഴ്സ്കി ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ പു​​​തി​​​യ ശ്രേ​​​ണി വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ച്ചു.

സ്വ​​​കാ​​​ര്യ​​​ത​​​യെ ബാ​​​ധി​​​ക്കു​​​ന്ന ഫി​​​ഷിം​​​ഗ് സ്കാം, ​​​സാ​​​മ്പ​​ത്തി​​​ക ത​​​ട്ടി​​​പ്പ്, ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് ചോ​​​ർ​​​ത്ത​​​ൽ, പാ​​​സ്‌​​വേ​​ർ​​​ഡ് മോ​​​ഷ​​​ണം, സ്പൈ​​​വെ​​​യ​​​ർ എ​​​ന്നി​​​വ​​​യെ​​​ല്ലാം സൈ​​​ബ​​​ർ ക്രി​​​മി​​​ന​​​ൽ​​​സി​​​ന്‍റെ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടും.

ഇ​​​ത്ത​​​രം ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ഭീ​​​ഷ​​​ണി​​​ക​​​ൾ ത​​​ട​​​യാ​​​നാ​​​ണു കാ​​​സ്പേ​​​ഴ്സ്കി, സു​​​ര​​​ക്ഷാ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​പു​​​ല​​​മാ​​​യ ശ്രേ​​​ണി വി​​​പ​​​ണി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. മാ​​​ക്, പേ​​​ഴ്സ​​​ണ​​​ൽ ക​​​ന്പ്യൂ​​​ട്ട​​​റു​​​ക​​​ൾ​​​ക്കു​​​ള്ള കാ​​​സ്പേ​​​ഴ്സ്കി ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സെ​​​ക്യൂ​​​രി​​​റ്റി (കെ ​​​ഐ എ​​​സ്), കാ​​​സ്പേ​​​ഴ്സ്കി ടോ​​​ട്ട​​​ൽ സെ​​​ക്യൂ​​​രി​​​റ്റി (കെ​​ടി​​എ​​​സ്) എ​​​ന്നി​​​വ​​​യാ​​​ണു പു​​​തി​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ. ദീ​​​പാ​​​വ​​​ലി വാ​​​ർ​​​ഷി​​​ക വി​​​ല്പ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഇ​​​വ​​​യ്ക്ക് ഇ​​​ള​​​വു​​​ക​​​ളും ക​​​മ്പ​​​നി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

കെ​​​ഐ​​​എ​​​സ് വാ​​​ങ്ങു​​​മ്പോ​​​ൾ 250 രൂ​​​പ വി​​​ല​​​യു​​​ള്ള ഒ​​​രു സി​​​നി​​​മാ ടി​​​ക്ക​​​റ്റ് ല​​​ഭി​​​ക്കും. കെ​​​ടി​​​എ​​​സ് വാ​​​ങ്ങു​​​മ്പോ​​​ൾ 500 രൂ​​​പ​​​യു​​​ടെ ഗി​​​ഫ്റ്റ് വൗ​​​ച്ച​​​റാ​​​ണു ല​​​ഭി​​​ക്കു​​​ക. ഉ​​​ത്സ​​​വ​​​കാ​​​ല വി​​​ല്പ​​​ന ന​​​വം​​​ബ​​​ർ 15 വ​​​രെ​​​യാ​​​ണ്. ഓ​​​രോ ആ​​​ഴ്ച​​​യി​​​ലും ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ൽ വി​​​ജ​​​യി​​​ക​​​ളാ​​​കു​​​ന്ന ര​​​ണ്ടു പേ​​​ർ​​​ക്ക് ദു​​​ബാ​​​യ്, യു​​​എ​​​ഇ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ വി​​​മാ​​​ന ടി​​​ക്ക​​​റ്റും താ​​​മ​​​സ സൗ​​​ക​​​ര്യ​​​വും സ​​​മ്മാ​​​നി​​​ക്കും.
ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ 400 ദ​​​ശ​​​ല​​​ക്ഷം ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ കാ​​​സ്പേ​​​ഴ്സ്കി​​​യു​​​ടെ സൈ​​​ബ​​​ർ സു​​​ര​​​ക്ഷാ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ട്. 2,70,000 കോ​​​ർ​​​പ​​​റേ​​​റ്റ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.kaspersky.com