+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ഫ്ഡി ഹെ​ൽ​ത്ത് സ്കീമുമായി ഐ​സി​ഐ​സി​ഐ ബാ​ങ്ക്

കൊ​​​ച്ചി: ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്ക് രാ​​​ജ്യ​​​ത്തെ ആ​​​ദ്യ​​​ത്തെ ‘എ​​​ഫ്ഡി ഹെ​​​ൽ​​​ത്ത്’ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. സ്ഥി​​​ര​​നി​​​ക്ഷേ​​​പ​​​ത്തോ​​ടൊ​​പ്പം ഗു​​​രു​​​ത​​​ര​​​മാ​​​യ രോ​​​
എ​ഫ്ഡി ഹെ​ൽ​ത്ത് സ്കീമുമായി ഐ​സി​ഐ​സി​ഐ ബാ​ങ്ക്
കൊ​​​ച്ചി: ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്ക് രാ​​​ജ്യ​​​ത്തെ ആ​​​ദ്യ​​​ത്തെ ‘എ​​​ഫ്ഡി ഹെ​​​ൽ​​​ത്ത്’ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. സ്ഥി​​​ര​​നി​​​ക്ഷേ​​​പ​​​ത്തോ​​ടൊ​​പ്പം ഗു​​​രു​​​ത​​​ര​​​മാ​​​യ രോ​​​ഗ​​​ത്തി​​​ൽ​​നി​​​ന്നു​​​ള​​​ള പ​​​രി​​​ര​​​ക്ഷ​​​യും ല​​ക്ഷ്യ​​മാ​​ക്കി​​യു​​ള്ള​​താ​​ണി​​ത്. ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന് ആ​​​ദ്യ വ​​​ർ​​​ഷം സൗ​​​ജ​​​ന്യ​​​മാ​​​യി ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ല​​​ഭി​​​ക്കു​​​ക​​​യും പി​​​ന്നീ​​​ട് പു​​​തു​​​ക്കു​​​ക​​​യും ചെ​​​യ്യാ​​​വു​​​ന്ന​​​താ​​​ണ് സ്കീം.

​​​രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​യി ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ​​​ത് ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ര​​​ണ്ട് മു​​​ത​​​ൽ മൂ​​​ന്ന് ല​​​ക്ഷം രൂ​​​പ വ​​​രെ എ​​​ഫ്ഡി ഇ​​​ടു​​​ന്ന ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന് ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ഗു​​​രു​​​ത​​​ര രോ​​​ഗ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ​​​യാ​​​ണ് ഐ​​​സി​​​ഐ​​​സി​​​ഐ ലൊം​​​ബാ​​​ർ​​​ഡ് ജ​​​ന​​​റ​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​ന്പ​​​നി വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന​​​ത്. മി​​​ക​​​ച്ച പ​​​ലി​​​ശ​​​യോ​​​ടൊ​​​പ്പം 18-50 വ​​​യ​​​സി​​​നി​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന് 33 ഗു​​​രു​​​ത​​​ര രോ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ആ​​​ദ്യ വ​​​ർ​​​ഷം സൗ​​​ജ​​​ന്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ ല​​​ഭി​​​ക്കും.

കാ​​​ൻ​​​സ​​​ർ, ശ്വാ​​​സ​​​കോ​​​ശ രോ​​​ഗം, കി​​​ഡ്നി ത​​​ക​​​രാ​​​ർ, ബ്രെ​​​യി​​​ൻ ട്യൂ​​​മ​​​ർ, ആൽ​​​സ്ഹൈമേഴ്സ്,പാ​​​ർ​​​ക്കി​​​ൻ​​​സ​​​ണ്‍ തു​​​ട​​​ങ്ങി​​​യ രോ​​​ഗ​​​ങ്ങ​​​ളെ​​​ല്ലാം ഈ ​​​ഗു​​​രു​​​ത​​​ര രോ​​​ഗ പ​​​രി​​​ര​​​ക്ഷ​​​യി​​​ൽ​​​പ്പെ​​​ടും.