+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​സ്‌ലെ ഹെ​ൽ​ത്തി കി​ഡ്സ് പ്രോ​ഗ്രാം പ​ത്താം വ​ർ​ഷ​ത്തേ​ക്ക്

കൊച്ചി: നെ​സ്‌ലെ ഹെ​ൽ​ത്തി കി​ഡ്സ് പ​ദ്ധ​തി​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി നെ​സ്‌ലെ ഇ​ന്ത്യ. പോ​ഷ​ക​ഗു​ണം, ആ​രോ​ഗ്യം, വെ​ൽ​നെ​സ് എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്കര​ണം ന​ട​ത്തു​ക​യാ​
നെ​സ്‌ലെ ഹെ​ൽ​ത്തി കി​ഡ്സ് പ്രോ​ഗ്രാം പ​ത്താം വ​ർ​ഷ​ത്തേ​ക്ക്
കൊച്ചി: നെ​സ്‌ലെ ഹെ​ൽ​ത്തി കി​ഡ്സ് പ​ദ്ധ​തി​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി നെ​സ്‌ലെ ഇ​ന്ത്യ. പോ​ഷ​ക​ഗു​ണം, ആ​രോ​ഗ്യം, വെ​ൽ​നെ​സ് എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്കര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു ഈ ​പ​ദ്ധ​തി​യു​ടെ ഉ​ദ്ദേ​ശ്യം. 2009 മു​ത​ലാ​ണ് നെ​സ്‌ലെ ഹെ​ൽ​ത്തി കി​ഡ്സ് പ്രോ​ഗ്രാം നെ​സ്‌ലെ ​ആ​രം​ഭി​ച്ച​ത്. ന​ല്ല പോ​ഷ​ക​ഗു​ണം, മി​ക​ച്ച പാ​ച​ക മാ​തൃ​ക​ക​ൾ, ന​ല്ല ശു​ചി​ത്വം, ഫി​സി​ക്ക​ൽ ഫി​റ്റ്നെ​സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ബോ​ധ​വ​ത്കര​ണം ന​ട​ത്തിവ​രു​ന്നതായി സംഘാടകർ അറിയിച്ചു.