+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ്യു​ണ്ടാ​യ് വെ​ന്യുവിനു റി​ക്കാ​ർ​ഡ് വി​ല്പന

കൊ​​​ച്ചി: കോം​​​പാ​​​ക്ട് എ​​​സ്‌​​യു​​​വി സെ​​ഗ്‌​​മെ​​ന്‍റി​​ൽ വി​​​പ്ല​​​വം സൃ​​​ഷ്ടി​​​ച്ച ഹ്യു​​ണ്ടാ​​​യ് വെ​​​ന്യു വി​​ല്പ​​ന​​യി​​ല‌ും റി​​​ക്കാ​​​ർ​​​ഡ് കു​​റി​​ച്ചു. 2019 മേ​​​യ് മു​​​ത​​​
ഹ്യു​ണ്ടാ​യ് വെ​ന്യുവിനു റി​ക്കാ​ർ​ഡ് വി​ല്പന
കൊ​​​ച്ചി: കോം​​​പാ​​​ക്ട് എ​​​സ്‌​​യു​​​വി സെ​​ഗ്‌​​മെ​​ന്‍റി​​ൽ വി​​​പ്ല​​​വം സൃ​​​ഷ്ടി​​​ച്ച ഹ്യു​​ണ്ടാ​​​യ് വെ​​​ന്യു വി​​ല്പ​​ന​​യി​​ല‌ും റി​​​ക്കാ​​​ർ​​​ഡ് കു​​റി​​ച്ചു. 2019 മേ​​​യ് മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ വ​​​രെ​​യു​​ള്ള കാ​​​ല​​​യ​​ള​​വി​​ൽ രാ​​ജ്യ​​ത്ത് 42,681 വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണ് വി​​​റ്റ​​​ഴി​​​ച്ച​​​ത്.

വെ​​​ന്യൂ മോ​​ഡ​​ൽ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ ഏ​​​റ്റെ​​​ടു​​​ത്ത​​​തി​​​ന്‍റെ തെ​​​ളി​​​വാ​​​ണി​​​തെ​​​ന്നും ഇ​​​ത് ത​​​ങ്ങ​​​ൾ​​​ക്ക് അ​​​ഭി​​​മാ​​​ന​​​ത്തി​​​ന്‍റെ നി​​​മി​​​ഷ​​​മാ​​​ണെ​​​ന്നും ഹ്യു​​​ണ്ടാ​​​യി മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​സ്.​​​ജെ. ഹാ ​​​പ​​​റ​​​ഞ്ഞു.