കൊച്ചി: ഇന്തോ-അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സ് (ഐഎസിസി) കേരളയുടെ ചെയർമാനായി സജീവ് കെ. മേനോൻ (മാനേജിംഗ് ഡയറക്ടർ, നീറ്റാ ജെലാറ്റിൻ ഇന്ത്യാ ലിമിറ്റഡ്) ചുമതലയേറ്റു. വൈസ് ചെയർമാൻമാരായി അംബരീഷ് യു. സറഫ് (ഡയറക്ടർ, സറഫ് ട്രേഡിംഗ് കോർപറേഷൻ), യു.സി. റിയാസ് (മാനേജിംഗ് ഡയറക്ടർ, സ്പൈസ്ലാൻഡ് ഹോളിഡേയ്സ്) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ഐസക് അലക്സാണ്ടർ, ശംഭു നന്പൂതിരി, ഏബ്രഹാം ജോർജ്, ഡോ. വിജു ജേക്കബ്, ഡോ. കെ. ശാന്തകുമാർ, അനിൽ എം. കണ്ണാട്ട് , സത്യനാരായണൻ, കോശി പി. ജോർജ്, തോമസ് ജോണ്, കെ. ആനന്ദ്, ബിനീഷ് സുകുമാർ എന്നിവർ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്.