കൊച്ചി: ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ പ്രൊപിലിൻ ഡെറിവേറ്റീവ്സ് പെട്രോ കെമിക്കൽ പ്രൊജക്ടിന്റെ (പിഡിപിപി ) ന്റെ കമ്മീഷനിംഗ് 15ന് ആരംഭിക്കുമെന്നു ജനറൽ മാനേജർ ജോർജ് തോമസ് പത്രസമ്മേളനത്തിൽ അറിയിച്ചു. അക്രിലൈറ്റ്സ്, അക്രിലിക് ആസിഡ്, ഓക്സോ ആൽക്കഹോൾ തുടങ്ങിയ കെമിക്കലുകളാണ് ഉത്പാദിപ്പിക്കുക