കൊച്ചി: ജാവ മോട്ടോര്‍സൈക്കിളിന്റെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് ക്ലാസിക് ലെജന്‍ഡ്സ് ജാവ ‘90-ാം വാര്‍ഷിക എഡിഷന്’ ഇന്ത്യയില്‍ അവതരിപ്പിച്ചു.
പ്രത്യേക എഡിഷന്റെ 90 യൂണിറ്റുകള്‍ മാത്രമാണ് ഇറക്കുന്നത്. ജാവ 500 ഒഎച്ച്വിയില് നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് പ്രത്യേക വാര്‍ഷിക കളര്‍ സ്കീമായിരിക്കും സവിശേഷത.ലിമിറ്റഡ് എഡിഷന് മോട്ടോര്‍സൈക്കിള്‍ 15 മുതല്‍ ജാവ ഡീലര്‍ഷിപ്പുകളില്‍ പ്രദര്‍ശനത്തിനുണ്ടാകും. ജാവ മോഡലുകള്‍ ബുക്ക് ചെയ്യുന്നതില്‍ സജീവമായിട്ടുള്ളവര്‍ക്കും 22ന് അര്‍ധരാത്രിക്ക് മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്കും ഇത് സ്വന്തമാക്കാന്‍ അവസരമുണ്ടാകും.