+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോ​ദ്റെ​ജ് അ​പ്ല​യ​ൻ​സ​സി​ന്‍റെ ദീ​പാ​വ​ലി ഓ​ഫ​ർ അ​ഞ്ചു വ​ർ​ഷ വാ​റ​ണ്ടി

കൊ​​​ച്ചി: ദീ​​​പാ​​​വ​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ഗോ​​​ദ്റെ​​​ജ് അ​​​പ്ല​​​യ​​​ൻ​​​സ​​​സ് വി​​​വി​​​ധ വി​​​ഭാ​​​ഗം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ സ​​​മ​​​ഗ്ര വാ​
ഗോ​ദ്റെ​ജ് അ​പ്ല​യ​ൻ​സ​സി​ന്‍റെ ദീ​പാ​വ​ലി ഓ​ഫ​ർ അ​ഞ്ചു വ​ർ​ഷ വാ​റ​ണ്ടി
കൊ​​​ച്ചി: ദീ​​​പാ​​​വ​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ഗോ​​​ദ്റെ​​​ജ് അ​​​പ്ല​​​യ​​​ൻ​​​സ​​​സ് വി​​​വി​​​ധ വി​​​ഭാ​​​ഗം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ സ​​​മ​​​ഗ്ര വാ​​​റ​​​ണ്ടി ആ​​​നു​​​കൂ​​​ല്യം പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​യോ​​​ണ്‍ അ​​​ല്യൂ​​​ർ, ഇ​​​യോ​​​ണ്‍ ഫ്ര​​​ണ്ട് ലോ​​​ഡ് വാ​​​ഷിം​​​ഗ് മെ​​​ഷ​​​നു​​​ക​​​ൾ​​​ക്ക് 9,700 രൂ​​​പ വ​​​രെ വ​​​രു​​​ന്ന​​​തും എ​​​ല്ലാ കോ​​​പ്പ​​​ർ ക​​​ണ്ടെ​​​ൻ​​​സ​​​ർ സ്പ്ലി​​​റ്റ് എ​​​സി​​​ക​​​ൾ​​​ക്കും 8,000 രൂ​​​പ വ​​​രെ വ​​​രു​​​ന്ന​​​തും മൈ​​​ക്രോ വേവ് അ​​​വ​​​നു​​​ക​​​ൾ​​​ക്ക് 6284 രൂ​​​പ വ​​​രെ വ​​​രു​​​ന്ന​​​തു​​​മാ​​​യ സ​​​മ​​​ഗ്ര അ​​​ഞ്ചു വ​​​ർ​​​ഷ വാ​​​റ​​​ണ്ടി​​​യാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​ത്.

ചെ​​​സ്റ്റ് ഫ്രീ​​​സ​​​ർ ശൃം​​​ഖ​​​ല​​​യി​​​ലെ ക​​ംപ്രസ​​​റു​​​ക​​​ൾ​​​ക്കും അ​​​ഞ്ചു വ​​​ർ​​​ഷ വാ​​​റ​​​ണ്ടി​​​യു​​​ണ്ട്. സാ​​​ധാ​​​ര​​​ണ​​യു​​ള്ള ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ വാ​​​റ​​​ണ്ടി​​​യു​​​ടെ സ്ഥാ​​​ന​​​ത്താ​​​ണ് ഇ​​​വ​​​യെ​​​ല്ലാം ന​​​ൽ​​​കു​​​ന്ന​​​ത്. ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ​​​തും എ​​​ളു​​​പ്പ​​​ത്തി​​​ലു​​​ള്ള​​​തു​​​മാ​​​യ വാ​​​യ്പാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത മോ​​​ഡ​​​ലു​​​ക​​​ളി​​​ൽ പ്രോ​​​സ​​​സിം​​​ഗ് ചാ​​​ർ​​​ജ്, പ​​​ലി​​​ശ, ഡൗ​​​ണ്‍ പേ​​മെ​​​ന്‍റ് എ​​​ന്നി​​​വ ഇ​​​ല്ലാ​​​തെ ത​​​ന്നെ​​​യും ഈ ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ണ്. 10,000 രൂ​​​പ വ​​​രെ​​​യു​​​ള്ള എ​​​ക്സ്ചേ​​​ഞ്ച് ആ​​​നു​​​കൂ​​​ല്യം, പ്ര​​​മു​​​ഖ ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ളി​​​ൽ കാ​​ഷ് ബാ​​​ക്ക് തു​​​ട​​​ങ്ങി​​​യ​​​വ​​​യും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.